#arrest | സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിഞ്ഞു; 13 കാരിയെ പീഡിപ്പിച്ച പിതാവും ബന്ധുക്കളും അറസ്റ്റിൽ

#arrest | സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിഞ്ഞു; 13 കാരിയെ പീഡിപ്പിച്ച പിതാവും ബന്ധുക്കളും അറസ്റ്റിൽ
Jun 24, 2024 03:30 PM | By Susmitha Surendran

പുണെ: (truevisionnews.com) സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിഞ്ഞ 13കാരിയിൽനിന്ന് ടീച്ചർമാർ അറിഞ്ഞത് വീടിനകത്തെ നടുക്കുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകൾ.

പിതാവും അമ്മാവനും ബന്ധത്തിലെ സഹോദരനും പല തവണ ​ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മൂവരെയും പുണെ പൊലീസ് അറസ്റ്റ് ചെയ്തു.

2023 ജൂലൈയിലാണ് ബന്ധുവായ ആൺകുട്ടി ബലാൽസംഗം ചെയ്യുകയും പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഈ വർഷം ജനുവരിയിൽ അമ്മാവനും ലൈംഗിക ചൂഷണത്തിനിരയാക്കി.

ഉറക്കെ കരഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തതായി പൊലീസ് ഓഫിസർ പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് പലതവണ പീഡിപ്പിച്ചതായും ​പൊലീസ് അറിയിച്ചു. മൂന്ന് പേരെയും പോക്സോ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

#Recognized #good #touch #bad #touch #from #school #father #relatives #13year #old #girl #arrested

Next TV

Related Stories
#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

Sep 28, 2024 09:37 PM

#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ്...

Read More >>
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
Top Stories