#Wolvesattack | മൃ​ഗശാലയിൽ ചെന്നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു, യുവതിക്ക് ​ഗുരുതര പരിക്ക്

#Wolvesattack | മൃ​ഗശാലയിൽ ചെന്നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു, യുവതിക്ക് ​ഗുരുതര പരിക്ക്
Jun 24, 2024 06:53 AM | By VIPIN P V

പാരിസ്: (truevisionnews.com) ഫ്രാൻസിൽ മൃ​ഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ​ഗുരുതര പരിക്ക്.

പാരീസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ചരിത്ര പ്രസിദ്ധമായ തോറി മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം.

37 കാരിയായ സ്ത്രീയെ മൂന്ന് ചെന്നായ്ക്കൾ ആക്രമിക്കുകയായിരുന്നു, കഴുത്തിലും പുറകിലും കാൽമുട്ടിലുമാണ് കടിയേറ്റത്.

യുവതിയുടെ ജീവൻ അപകടത്തിലാണെന്ന് വെർസൈൽസിലെ ചീഫ് പ്രോസിക്യൂട്ടർ മേരിവോൻ കെയ്‌ലിബോട്ട് സ്ഥിരീകരിച്ചു.

മൃഗശാലയിലെ സഫാരി ശൈലിയിലുള്ള ലോഡ്ജിൽ കുടുംബത്തോടൊപ്പം രാത്രി കഴിച്ചുകൂട്ടിയ യുവതി ഒറ്റയ്ക്ക് ജോഗിങ്ങിന് പോയപ്പോഴാണ് അപകടമെന്നാണ് നി​ഗമനം.

സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് യുവതി എങ്ങനെ ചെന്നായ്ക്കളെ പാർപ്പിച്ചയിടത്ത് എത്തി എന്നത് വ്യക്തമല്ല. സംഭവത്തിൽ പോലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

#Wolvesattacked #zoo #seriously #injured #young #woman

Next TV

Related Stories
#AbrahamLincoln | എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി; സംഭവം താപനില 37.7 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ

Jun 27, 2024 12:03 PM

#AbrahamLincoln | എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി; സംഭവം താപനില 37.7 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ

ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്‍റെ പ്രതിമ വേനൽച്ചൂടിലാണ് ഉരുകാൻ...

Read More >>
#attack | വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം

Jun 27, 2024 10:57 AM

#attack | വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം

പുരുഷന്‍മാരും സ്ത്രീകളുമടങ്ങുന്ന കൂട്ടം നിശ്ശബ്ദരായി നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ്...

Read More >>
#Jailed | ബന്ധുവിനെ പെട്രോൾ പമ്പിൽ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു; ദമ്പതികൾക്ക് ജയിൽ ശിക്ഷ

Jun 26, 2024 08:02 PM

#Jailed | ബന്ധുവിനെ പെട്രോൾ പമ്പിൽ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു; ദമ്പതികൾക്ക് ജയിൽ ശിക്ഷ

നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം തടയുകയും വിസ കാലാവധിയിൽ കൂടുതൽ താമസിപ്പിക്കുകയും ചെയ്തെന്നും...

Read More >>
#death | ജിമ്മിൽ ദാരുണ മരണം; ട്രെഡ്‍മില്ലിൽ നിന്ന് ബാലൻസ് തെറ്റിയ യുവതി പിന്നിലെ ജനലിലൂടെ താഴേക്ക് വീണു

Jun 25, 2024 02:47 PM

#death | ജിമ്മിൽ ദാരുണ മരണം; ട്രെഡ്‍മില്ലിൽ നിന്ന് ബാലൻസ് തെറ്റിയ യുവതി പിന്നിലെ ജനലിലൂടെ താഴേക്ക് വീണു

മൂന്ന് നിലയുടെ ഉയരത്തിൽ നിന്ന് താഴേക്ക് വീണതിനാൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി...

Read More >>
#princessanne | എസ്റ്റേറ്റിൽ നടക്കാനിറങ്ങിയ ആനി രാജകുമാരിക്ക് തലയ്ക്ക് പരിക്ക്; ആശുപത്രിയില്‍ ചികിത്സയില്‍

Jun 25, 2024 12:59 PM

#princessanne | എസ്റ്റേറ്റിൽ നടക്കാനിറങ്ങിയ ആനി രാജകുമാരിക്ക് തലയ്ക്ക് പരിക്ക്; ആശുപത്രിയില്‍ ചികിത്സയില്‍

നിലവിൽ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിൽ തുടുരുകയാണ് ആനി രാജകുമാരി. പരിക്ക് സാരമുള്ളതല്ലെന്നാണ്...

Read More >>
#Marissa | പ്രായമൊക്കെ വെറും നമ്പറല്ലേ; 71-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് മരീസ

Jun 25, 2024 12:10 PM

#Marissa | പ്രായമൊക്കെ വെറും നമ്പറല്ലേ; 71-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് മരീസ

മിസ്സ് ടെക്‌സാസ് യു.എസ്.എ സൗന്ദര്യമത്സരത്തിലാണ് മരീസ പങ്കെടുത്തത്. 75 പേര്‍ മത്സരിച്ച സൗന്ദര്യ മത്സരത്തിലാണ് ഈ 71-കാരിയും...

Read More >>
Top Stories