#childdeath | വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

#childdeath |   വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
Jun 22, 2024 12:42 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ടയിൽ രണ്ട് വയസുകാരി വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരിക്കെ ഗോവണിയിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് സംഭവം നടന്നത്.

പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ - സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

#two #year #old #girl #died #after #falling #stairs #house #pathanamthitta

Next TV

Related Stories
#heavyrain | കനത്ത മഴ; മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്, മലയോര മേഖലയിൽ രാത്രിയാത്രക്ക് നിയന്ത്രണം

Jun 25, 2024 07:47 PM

#heavyrain | കനത്ത മഴ; മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്, മലയോര മേഖലയിൽ രാത്രിയാത്രക്ക് നിയന്ത്രണം

കാറ്റിലും മഴയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മരം ഒടിഞ്ഞ് വീണ് ഒരാൾക്ക്...

Read More >>
#h1n1 | എച്ച്​1എൻ1 പടരുന്നു; 24 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

Jun 25, 2024 10:34 AM

#h1n1 | എച്ച്​1എൻ1 പടരുന്നു; 24 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

ജൂ​ൺ ഒ​ന്നി​ന്​ എ​ച്ച്​1​എ​ൻ1 ഒ​രു​കേ​സാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. പി​ന്നീ​ട്​ അ​തി​ന്‍റെ എ​ണ്ണം കൂ​ടി​വ​ന്നു. ര​ണ്ടും മൂ​ന്നും കേ​സു​ക​ൾ...

Read More >>
#sureshgopi | 'കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Jun 24, 2024 12:52 PM

#sureshgopi | 'കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ്...

Read More >>
Top Stories