#akhilamaryat | ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട്; അഖിലയുടെ പരാതി അന്വേഷിക്കാൻ രണ്ടംഗ സമിതി

#akhilamaryat | ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട്; അഖിലയുടെ പരാതി അന്വേഷിക്കാൻ രണ്ടംഗ സമിതി
Jun 21, 2024 09:48 PM | By Athira V

നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഡിസിസി പ്രസിഡണ്ടിന് നൽകിയ പരാതി സംബന്ധിച്ച് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ നിയോഗിച്ചു.

ഡി.സി.സി വൈസ് പ്രസിഡണ്ട് പി.കെ ഹബീബ്, ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ എന്നിവരടങ്ങിയ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

സമൂഹ മാധ്യമങ്ങളിൽ അശ്ലീല വീഡിയോ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരരംഗത്തിറങ്ങിയതിന് പിന്നാലെയാണ് രാജിവെക്കുന്നതായി അഖില ഡി.സി.സിയെ അറിയിച്ചത്.

പോലീസിൽ പരാതി നൽകിയിട്ടും യാതൊരു അന്വേഷണവും നടന്നിരുന്നിലെന്നും പാർട്ടി നേതൃത്വത്തിലെ ചിലരും തനിക്കെതിരെ രംഗത്ത് വന്നു എന്നുമാണ് പരാതി.

#Report #within #week #two #member #committee #investigate #Akhila #complaint

Next TV

Related Stories
#ObsceneMessage | തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്

Jun 27, 2024 10:54 PM

#ObsceneMessage | തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്

തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഈ പരാതിയില്‍ കൊടുവള്ളി പൊലീസ്...

Read More >>
#DEATH | കാസർഗോഡ് തോണി മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം

Jun 27, 2024 10:34 PM

#DEATH | കാസർഗോഡ് തോണി മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം

തോണിയിൽ മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. സന്ധ്യയോടെയായിരുന്നു...

Read More >>
#heavyrain | കനത്ത മഴ; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jun 27, 2024 10:10 PM

#heavyrain | കനത്ത മഴ; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി...

Read More >>
#death | നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ കാറിടിച്ചു; സ്കൂട്ടർ മറിഞ്ഞുവീണ് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

Jun 27, 2024 10:05 PM

#death | നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ കാറിടിച്ചു; സ്കൂട്ടർ മറിഞ്ഞുവീണ് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

റോഡിൽ വീണ ബാബുവിന്റെ തലയ്ക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും...

Read More >>
#tpchandrasekharan |ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

Jun 27, 2024 09:29 PM

#tpchandrasekharan |ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

അനർഹരുടെ പേരുകൾ ഉൾപ്പെടുത്തിയത് ഗുരുതര കൃത്യവിലോപമെന്നാരോപിച്ചാണ് നടപടിയെന്നാണ് ഉത്തരവിലെ പരാമർശം....

Read More >>
Top Stories