#kollam | ചിതറയില്‍ പതിനാലുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍

#kollam | ചിതറയില്‍ പതിനാലുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
Jun 19, 2024 12:57 PM | By ADITHYA. NP

കൊല്ലം:(www.truevisionnews.com) ചിതറയില്‍ പതിനാലുകാരിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാകാംക്കുന്ന് സ്വദേശിനി പൂജപ്രസാദാണ് മരിച്ചത്.

ഇന്നലെ രാത്രി പഠിക്കാന്‍ റൂമില്‍ കയറി വാതില്‍ അടച്ചതായിരുന്നു. ഏറെ സമയം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ ചിതറ പൊലീസ് കേസെടുത്തിട്ടുണ്ട്.

#fourteen #year #old #girl #found #dead #kollam

Next TV

Related Stories
#waste | ലക്ഷക്കണക്കിനു  ജനങ്ങൾക്ക് ശുദ്ധജലം ഇല്ലാതാകുന്ന സ്ഥിതി; റവന്യൂ, പോലീസ് വകുപ്പുകൾ മൗനത്തിൽ

Jul 1, 2024 03:02 PM

#waste | ലക്ഷക്കണക്കിനു ജനങ്ങൾക്ക് ശുദ്ധജലം ഇല്ലാതാകുന്ന സ്ഥിതി; റവന്യൂ, പോലീസ് വകുപ്പുകൾ മൗനത്തിൽ

നെല്ലിക്കുന്നത്ത് മുക്കിനു സമീപം നികത്തിയ സ്ഥലത്ത് കഴിഞ്ഞ ദിവസം അജ്ഞാതർ മാലിന്യം...

Read More >>
#arrest | വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷണം, നമ്പർ മാറ്റി ഒളിപ്പിച്ചു; പ്രതികൾ പിടിയിൽ

Jun 19, 2024 03:19 PM

#arrest | വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷണം, നമ്പർ മാറ്റി ഒളിപ്പിച്ചു; പ്രതികൾ പിടിയിൽ

ഉടമയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം...

Read More >>
#kundara | എംഎൽഎ ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ പാസായി, വേണ്ടെന്ന് പഞ്ചായത്ത്, കുണ്ടറയിൽ രാഷ്ട്രീയ പോര്

Jun 19, 2024 01:27 PM

#kundara | എംഎൽഎ ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ പാസായി, വേണ്ടെന്ന് പഞ്ചായത്ത്, കുണ്ടറയിൽ രാഷ്ട്രീയ പോര്

എന്നാൽ ലൈറ്റുകൾ വേണ്ടെന്ന തീരുമാനത്തിലാണ് നെടുമ്പന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുള്ളത്. നിലവിൽ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കുന്നതിന്...

Read More >>
 #Sargalaya | സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

Dec 22, 2023 11:38 PM

#Sargalaya | സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇ-വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള “ഗ്രീൻ മൊബിലിറ്റി എക്സ്പോ”, കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള,...

Read More >>
Top Stories