#lottery |വിൻ വിൻ W-774 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

#lottery |വിൻ വിൻ W-774 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Jun 17, 2024 03:35 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-774 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)

WD 861210

സമാശ്വാസ സമ്മാനം (8000)

WA 861210 WB 861210 WC 861210 WE 861210 WF 861210 WG 861210 WH 861210 WJ 861210 WK 861210 WL 861210 WM 861210

രണ്ടാം സമ്മാനം(5 Lakhs)

WF 868427

മൂന്നാം സമ്മാനം (1 Lakh)

WA 160093 WB 479059 WC 975841 WD 794614 WE 421801 WF 795975 WG 483708 WH 180894 WJ 204790 WK 633553 WL 773739 WM 470793

നാലാം സമ്മാനം( 5,000) അഞ്ചാം സമ്മാനം (2,000/) ആറാം സമ്മാനം (1,000/- ) ഏഴാം സമ്മാനം (500/- ) എട്ടാം സമ്മാനം (100)

#Win #Win #W-774 #Lottery #Draw #Result #Announced.

Next TV

Related Stories
#kappa | നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി  ജയിലിലടച്ചു

Jun 26, 2024 04:22 PM

#kappa | നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

2018 മുതൽ തലശ്ശേരി പ്രദേശത്ത് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ...

Read More >>
#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Jun 26, 2024 03:29 PM

#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ...

Read More >>
#Clash  |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ്  പേർക്കെതിരെ കേസ്

Jun 26, 2024 03:25 PM

#Clash |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ് പേർക്കെതിരെ കേസ്

ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി....

Read More >>
#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

Jun 26, 2024 03:05 PM

#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

പ്രദേശത്ത് തണ്ടർബോൾട്ട് ജാ​ഗ്ര പുലർത്തുന്നുണ്ട്. മാവോയിസ്റ്റുകൾ വന്നുപോകുന്ന...

Read More >>
Top Stories