#cow | അമിതമായി പൊറാട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു

#cow | അമിതമായി പൊറാട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു
Jun 16, 2024 07:07 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കൊല്ലം വെളിനല്ലൂരില്‍ അമിതമായി പൊറോട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.

പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയര്‍ കമ്പനം നേരിട്ട് പശുക്കള്‍ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.

സംഭവസ്ഥലം സന്ദർശിച്ച ക്ഷീരവകുപ്പ് മന്ത്രി കെ ചിഞ്ചു റാണി നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. പശുക്കളുടെ തീറ്റയെ പറ്റി അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാരായ ജി മനോജ്, കെ മാലിനി, എം ജെ സേതുലക്ഷ്മി എന്നിവരടക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എത്തിയാണ് ചത്ത പശുക്കളുടെ പോസ്റ്റമോർട്ടം നടത്തിയതും അവശനിലയിലായ പശുക്കളെ ചികിത്സിച്ചതും.

#Five #cows #died #after #consuming #too #much #porrata

Next TV

Related Stories
#KalabhavanManiMemorialAward | ഘന ശ്യാമിന് അംഗീകാരം; കലാഭവൻ മണി സ്മാരക അവാർഡ് 2023-ന് അർഹനായി

Jun 26, 2024 06:04 AM

#KalabhavanManiMemorialAward | ഘന ശ്യാമിന് അംഗീകാരം; കലാഭവൻ മണി സ്മാരക അവാർഡ് 2023-ന് അർഹനായി

കൊച്ചിയിൽ വെച്ചു നടന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നേടിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബവും, എല്ലാത്തിലുമുപരി ഗുരു സജീവ്...

Read More >>
#death | കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Jun 26, 2024 05:58 AM

#death | കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍...

Read More >>
#leptospirosis | ഈ മഴക്കാലത്ത് എലിപ്പനിയെ സൂക്ഷിക്കണം ; ലക്ഷണങ്ങൾ അറിയാം

Jun 25, 2024 11:14 PM

#leptospirosis | ഈ മഴക്കാലത്ത് എലിപ്പനിയെ സൂക്ഷിക്കണം ; ലക്ഷണങ്ങൾ അറിയാം

കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ മലിനജല സമ്പര്‍ക്കമുണ്ടാകാതെ നോക്കണം. മലിനമായ മണ്ണിലും കളിസ്ഥലങ്ങളിലും റോഡിലും കെട്ടികിടക്കുന്ന വെള്ളത്തില്‍...

Read More >>
#privatebus | അപസ്മാരം വന്ന് തളർന്നുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് സ്വകാര്യബസ്ജീവനക്കാർ; ഒപ്പംകൂടി യാത്രക്കാരും

Jun 25, 2024 11:01 PM

#privatebus | അപസ്മാരം വന്ന് തളർന്നുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് സ്വകാര്യബസ്ജീവനക്കാർ; ഒപ്പംകൂടി യാത്രക്കാരും

നെന്മാറ-പാലക്കാട് റൂട്ടിലോടുന്ന തരംഗിണി ബസിലെ ഡ്രൈവര്‍ വിവേകും കണ്ടക്ടര്‍ ശിവകുമാറുമാണ് ഒരുജീവന്...

Read More >>
#whatsapp | വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

Jun 25, 2024 10:27 PM

#whatsapp | വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

വാട്​സ്​ആപ്​ ചോരുന്നതോടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും...

Read More >>
#drrbindhu | ക്യാമ്പസുകളില്‍ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയായി: മന്ത്രി ഡോ. ബിന്ദു

Jun 25, 2024 10:18 PM

#drrbindhu | ക്യാമ്പസുകളില്‍ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയായി: മന്ത്രി ഡോ. ബിന്ദു

പ്രൊഫഷണല്‍ നൈപുണ്യ ഏജന്‍സികളുമായി സഹകരിച്ച് നൈപുണ്യവികസന കോഴ്സുകളും കരിയര്‍ പ്ലാനിംഗും നടത്താനാണ് സ്വയംപര്യാപ്ത രീതിയില്‍...

Read More >>
Top Stories