#injured | മദ്യപിച്ച് തമ്മിൽ തല്ല്, സുഹൃത്തിനെ മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേൽപ്പിച്ച് യുവാവ്

#injured | മദ്യപിച്ച് തമ്മിൽ തല്ല്, സുഹൃത്തിനെ മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേൽപ്പിച്ച് യുവാവ്
Jun 16, 2024 03:43 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  അട്ടപ്പാടി കുളപ്പടിയിൽ മദ്യപനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് പരിക്കേറ്റു.

കുളപ്പടി സ്വദേശി പണലിക്കാണ് തലയിൽ അടിയേറ്റത്. സംഭവത്തിൻ പണലിയുടെ സുഹൃത്തായ ഈശ്വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ അട്ടപ്പാടി കുളപ്പടി സ്വദേശിയായ പണലിയും സുഹൃത്ത് ഈശ്വരനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ ഈശ്വരന് മൂർച്ചയുള്ള വസ്തു കൊണ്ട് പണലിയെ ആക്രമിച്ചു.

തലയ്ക്ക് സാരമായി പരിക്കേറ്റ പണലിയെ നാട്ടുകാർ ചേർന്നാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പണലിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ഈശ്വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിൽ എവിടെ നിന്നാണ് യുവാക്കൾക്ക് മദ്യം ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

#youth #injured #drunken #encounter #Attapadi #Kulapadi.

Next TV

Related Stories
#aarahim |കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല - എഎ റഹീം എംപി

Jun 25, 2024 11:57 AM

#aarahim |കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല - എഎ റഹീം എംപി

ഡിവൈഎഫ്ഐയെ പോറലേൽപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും രാജ്യസഭാംഗം കൂടിയായ അദ്ദേഹം...

Read More >>
#accident | കോഴിക്കോട്  കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Jun 25, 2024 11:53 AM

#accident | കോഴിക്കോട് കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു....

Read More >>
#devatheerthadeath |  അക്ഷരമുറ്റത്തേക്ക് അവളെത്തും; ദേവതീർത്ഥയുടെ ചേതനയറ്റ ശരീരം വളയം ഗവ.ഹയർ സെക്കണ്ടറിയിൽ ഉച്ചയോടെ എത്തിക്കും

Jun 25, 2024 11:29 AM

#devatheerthadeath | അക്ഷരമുറ്റത്തേക്ക് അവളെത്തും; ദേവതീർത്ഥയുടെ ചേതനയറ്റ ശരീരം വളയം ഗവ.ഹയർ സെക്കണ്ടറിയിൽ ഉച്ചയോടെ എത്തിക്കും

സ്കൂൾ ബാഗിലെ നോട്ട് പുസ്തക താളിലും അമ്മയുടെ മൊബൈൽ ഫോണിലെ നോട്ട് പേഡിലും കുറിച്ചു വെച്ച വരികൾ ഇതാണ് സൂചിപ്പിക്കുന്നത്. മരണം വരിക്കുന്നതിന് തൊട്ടു...

Read More >>
#VDSatheesan | ‘ടിപി കേസ് പ്രതികളെ സിപിഐഎമ്മിന് ഭയം; സർക്കാർ മറുപടി പറയണം’ - വിഡി സതീശൻ

Jun 25, 2024 11:27 AM

#VDSatheesan | ‘ടിപി കേസ് പ്രതികളെ സിപിഐഎമ്മിന് ഭയം; സർക്കാർ മറുപടി പറയണം’ - വിഡി സതീശൻ

പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയാൽ നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വിഡി...

Read More >>
#arrest | സ്വർണം വാങ്ങാനെത്തിയ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതികൾ പിടിയിൽ

Jun 25, 2024 11:14 AM

#arrest | സ്വർണം വാങ്ങാനെത്തിയ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതികൾ പിടിയിൽ

കാർ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മറ്റു പ്രതികളെയും പിടികൂടാനായത്. ഈ കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ടന്ന് അന്വേഷണ...

Read More >>
#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

Jun 25, 2024 11:00 AM

#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

ഒരാഴ്ച മുമ്പ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ...

Read More >>
Top Stories