#sexualasult | കണ്ണൂരിൽ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്

#sexualasult | കണ്ണൂരിൽ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്
Jun 15, 2024 09:02 AM | By Athira V

കണ്ണൂര്‍: ( www.truevisionnews.com ) വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്. പാനൂര്‍ വിളക്കോട്ടൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ നജീബിനെതിരെയാണ് പൊലീസ് കേസെടുത്തത്.

രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് നജീബിനെതിരെ കേസെടുത്തിരിക്കുന്നത്.

#police #registered #case #against #teacher #kannur

Next TV

Related Stories
Top Stories