#founddead | മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

#founddead | മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
Jun 15, 2024 07:35 AM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി സ്കൂളിന് സമീപം മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

മലപ്പുറം പെരുമ്പടപ്പ് സ്വദേശി വിരുതിയിൽ വീട്ടിൽ ബാബു (54) ആണ് മരിച്ചത്. വൈകുന്നേരം ഏഴ് മണിയോടെയാണ് ഇയാളെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

മലപ്പുറം സ്വദേശിയായ ഇയാളുടെ പിലാക്കാട്ടിരിയിലെ സ്ഥലത്ത് ചക്ക ഇടാൻ എന്ന പേരിൽ എത്തിയതായിരുന്നു.

മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#middle #aged #man #found #hanging

Next TV

Related Stories
#suicidecase | 'ചേച്ചിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല' ഖരക്പൂര്‍ ഐഐടിയിൽ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ സഹോദരൻ

Jun 18, 2024 04:47 PM

#suicidecase | 'ചേച്ചിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല' ഖരക്പൂര്‍ ഐഐടിയിൽ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ സഹോദരൻ

ചേച്ചിക്ക് കാര്യമായി എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്ന് ഇളയ സഹോദരൻ അമിതേഷ് കൃഷ്ണ ...

Read More >>
#founddead | യുവാവ് ബാറിനു സമീപം മരിച്ച നിലയിൽ; രണ്ടുപേർ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

Jun 18, 2024 04:33 PM

#founddead | യുവാവ് ബാറിനു സമീപം മരിച്ച നിലയിൽ; രണ്ടുപേർ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു...

Read More >>
#BinoyVishwam | 'രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കൊണ്ടുവരാൻ പാടില്ലായിരുന്നു' -  ബിനോയ് വിശ്വം

Jun 18, 2024 03:54 PM

#BinoyVishwam | 'രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കൊണ്ടുവരാൻ പാടില്ലായിരുന്നു' - ബിനോയ് വിശ്വം

വയനാട് കുടുംബ സ്വത്താക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപിയും...

Read More >>
#bombblast |തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം;  സ്റ്റീല്‍ ബോംബെന്ന് നിഗമനം

Jun 18, 2024 03:49 PM

#bombblast |തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം; സ്റ്റീല്‍ ബോംബെന്ന് നിഗമനം

വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്....

Read More >>
#suicide | സാമ്പത്തിക ബാധ്യത; കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

Jun 18, 2024 03:25 PM

#suicide | സാമ്പത്തിക ബാധ്യത; കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

ഒന്നാം വിളയിറക്കാനുള്ള നെട്ടോട്ടത്തിലായിരുന്നെന്നും ഇതിനു സാധിക്കാതെ വന്നതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കൾ...

Read More >>
Top Stories

Entertainment News