#death | നാട്ടിലേക്കുള്ള യാത്രയ്ക്കിടെ നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു

#death | നാട്ടിലേക്കുള്ള യാത്രയ്ക്കിടെ നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു
Jun 14, 2024 11:19 PM | By Athira V

നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് യാത്രതിരിച്ച നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു. പുളിയാവിലെ പൗരപ്രമുഖനും മത സാമൂഹ്യ പ്രവർത്തകനുമായ മഞ്ചേരിൻ്റവിട അബൂബക്കർ ഹാജി (62) യാണ് മരണപ്പെട്ടത്.

ബഹ്റൈനിലെ അൽ കാത്തുൻ റെഡിമെയ്‌ഡ്‌സ്‌ ഉടമയും പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് മാനേജ്‌മെൻ്റ് കമ്മിറ്റി അംഗവുമാണ്. പുളിയാവ് പാറേമ്മൽ ജുമുഅത്ത് പള്ളി കമ്മിറ്റി ട്രഷറർ ആയിരുന്നു.

ഭാര്യ: നസീമ പാറക്കടവ്. മക്കൾ: നവാഫ് ( ദുബായ്), നബീൽ ( വിദ്യാർത്ഥി ബാംഗ്ലൂർ ), ഡോ. നദീറ ( ദുബായ് ഹോസ്പിറ്റൽ).

മരുമകൻ: ഡോ. സാലി ( ദുബായ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദു‌ള്ള ഹാജി, നാസർ ഹാജി, സുബൈർ, സിറാജ്, മാമി, ബിയാത്തു, സക്കീന.

ഖബറടക്കം നാളെ പുളിയാവ് മഞ്ചേരി പള്ളി കബർ സ്ഥാനിൽ.

#migrant #trader #Nadapuram #died #airport #while#his #way #home

Next TV

Related Stories
#suicidecase | 'ചേച്ചിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല' ഖരക്പൂര്‍ ഐഐടിയിൽ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ സഹോദരൻ

Jun 18, 2024 04:47 PM

#suicidecase | 'ചേച്ചിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല' ഖരക്പൂര്‍ ഐഐടിയിൽ മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ സഹോദരൻ

ചേച്ചിക്ക് കാര്യമായി എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്ന് ഇളയ സഹോദരൻ അമിതേഷ് കൃഷ്ണ ...

Read More >>
#founddead | യുവാവ് ബാറിനു സമീപം മരിച്ച നിലയിൽ; രണ്ടുപേർ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

Jun 18, 2024 04:33 PM

#founddead | യുവാവ് ബാറിനു സമീപം മരിച്ച നിലയിൽ; രണ്ടുപേർ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു...

Read More >>
#BinoyVishwam | 'രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കൊണ്ടുവരാൻ പാടില്ലായിരുന്നു' -  ബിനോയ് വിശ്വം

Jun 18, 2024 03:54 PM

#BinoyVishwam | 'രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കൊണ്ടുവരാൻ പാടില്ലായിരുന്നു' - ബിനോയ് വിശ്വം

വയനാട് കുടുംബ സ്വത്താക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപിയും...

Read More >>
#bombblast |തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം;  സ്റ്റീല്‍ ബോംബെന്ന് നിഗമനം

Jun 18, 2024 03:49 PM

#bombblast |തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം; സ്റ്റീല്‍ ബോംബെന്ന് നിഗമനം

വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്....

Read More >>
#suicide | സാമ്പത്തിക ബാധ്യത; കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

Jun 18, 2024 03:25 PM

#suicide | സാമ്പത്തിക ബാധ്യത; കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

ഒന്നാം വിളയിറക്കാനുള്ള നെട്ടോട്ടത്തിലായിരുന്നെന്നും ഇതിനു സാധിക്കാതെ വന്നതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കൾ...

Read More >>
Top Stories

Entertainment News