#SrinivasHegde | ചന്ദ്രയാൻ 1 മിഷൻ ഡയറക്ടറായിരുന്ന ശ്രീനിവാസ് ഹെ​ഗ്ഡേ അന്തരിച്ചു

#SrinivasHegde | ചന്ദ്രയാൻ 1 മിഷൻ ഡയറക്ടറായിരുന്ന ശ്രീനിവാസ് ഹെ​ഗ്ഡേ അന്തരിച്ചു
Jun 14, 2024 11:13 PM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു. 71 വയസ്സായിരുന്നു.

ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

30 വർഷത്തോളം ഇസ്രോയിൽ പ്രവർത്തിച്ച ഹെഗ്ഡെ നിർണായകമായ നിരവധി ദൗത്യങ്ങളിൽ പങ്കാളിയായിരുന്നു.

2014-ൽ ഇസ്രോയിൽ നിന്ന് വിരമിച്ച ഹെഗ്ഡെ ബെംഗളുരു ആസ്ഥാനമായുള്ള ഇൻഡസ് എന്ന സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.

#Chandrayaan1 #mission #director #SrinivasHegde #passedaway

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories

Entertainment News