#SrinivasHegde | ചന്ദ്രയാൻ 1 മിഷൻ ഡയറക്ടറായിരുന്ന ശ്രീനിവാസ് ഹെ​ഗ്ഡേ അന്തരിച്ചു

#SrinivasHegde | ചന്ദ്രയാൻ 1 മിഷൻ ഡയറക്ടറായിരുന്ന ശ്രീനിവാസ് ഹെ​ഗ്ഡേ അന്തരിച്ചു
Jun 14, 2024 11:13 PM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു. 71 വയസ്സായിരുന്നു.

ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

30 വർഷത്തോളം ഇസ്രോയിൽ പ്രവർത്തിച്ച ഹെഗ്ഡെ നിർണായകമായ നിരവധി ദൗത്യങ്ങളിൽ പങ്കാളിയായിരുന്നു.

2014-ൽ ഇസ്രോയിൽ നിന്ന് വിരമിച്ച ഹെഗ്ഡെ ബെംഗളുരു ആസ്ഥാനമായുള്ള ഇൻഡസ് എന്ന സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.

#Chandrayaan1 #mission #director #SrinivasHegde #passedaway

Next TV

Related Stories
ജഡ‍്‌ജിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിൽ‌; ദൃശ്യങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

Mar 23, 2025 07:33 AM

ജഡ‍്‌ജിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിൽ‌; ദൃശ്യങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

ആരോപണത്തിൽ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു....

Read More >>
ഷോക്കടിപ്പിച്ചു, ഹൃദയത്തിൽ കുത്തി; മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Mar 23, 2025 06:16 AM

ഷോക്കടിപ്പിച്ചു, ഹൃദയത്തിൽ കുത്തി; മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

അദ്ദേഹത്തിൻ്റെ ശരീരത്തിൽ മയക്കുമരുന്നിൻ്റെ അംശവും കണ്ടെത്തിയിട്ടുണ്ട്....

Read More >>
എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു

Mar 23, 2025 05:58 AM

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു

കൊല്ലപ്പെട്ടവരെ കൂടാതെ ഒരാൾ ഗുരുതര പരിക്കുകളുമായി ചികിത്സയിൽ...

Read More >>
'എപ്പോഴും നൈറ്റ് ​ഗൗൺ ധരിക്കാൻ നിർബന്ധിക്കും, ഉറങ്ങും മുമ്പ് കാലിൽ മസാജ് ചെയ്യിക്കും'; ഭർത്താവിനെതിരെ പരാതിയുമായി 21കാരി

Mar 22, 2025 09:25 PM

'എപ്പോഴും നൈറ്റ് ​ഗൗൺ ധരിക്കാൻ നിർബന്ധിക്കും, ഉറങ്ങും മുമ്പ് കാലിൽ മസാജ് ചെയ്യിക്കും'; ഭർത്താവിനെതിരെ പരാതിയുമായി 21കാരി

കഴിഞ്ഞ മെയ് മാസത്തിൽ കശ്മീരിലേക്കുള്ള കുടുംബ യാത്രയെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളായി....

Read More >>
കുടുംബവഴക്കിനിടെ ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ച് യുവതി, പിന്നാലെ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമം

Mar 22, 2025 05:06 PM

കുടുംബവഴക്കിനിടെ ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ച് യുവതി, പിന്നാലെ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമം

വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് പതിവായിരുന്നുവെന്നാണ് കുടുംബം...

Read More >>
'ഒച്ചവയ്ക്കേണ്ട, നിന്റെ കഴുത്തിന് പിടിക്കും ഞാൻ; തൃണമൂൽ നായ്ക്കൾ...'; വനിതാ പ്രതിഷേധക്കാർക്ക് നേരെ അസഭ്യവും ഭീഷണിയുമായി ബിജെപി നേതാവ്

Mar 22, 2025 02:17 PM

'ഒച്ചവയ്ക്കേണ്ട, നിന്റെ കഴുത്തിന് പിടിക്കും ഞാൻ; തൃണമൂൽ നായ്ക്കൾ...'; വനിതാ പ്രതിഷേധക്കാർക്ക് നേരെ അസഭ്യവും ഭീഷണിയുമായി ബിജെപി നേതാവ്

എംപിയായിരുന്നപ്പോൾ തങ്ങളുടെ പ്രദേശത്തെ തിരിഞ്ഞുനോക്കാതിരിക്കുകയും ഇപ്പോൾ എത്തുകയും ചെയ്തത് ചോദ്യം ചെയ്തതോടെയായിരുന്നു ബിജെപി മുൻ സംസ്ഥാന...

Read More >>
Top Stories