#SaulosKlausChilima | വിമാനാപകടം; മലാവി വൈസ് പ്രസി‍ഡന്റ് സോളോസ് ക്ലോസ് ചിലിമ ഉൾപ്പെടെ പത്ത് പേർക്ക് ദാരുണാന്ത്യം

#SaulosKlausChilima | വിമാനാപകടം; മലാവി വൈസ് പ്രസി‍ഡന്റ് സോളോസ് ക്ലോസ് ചിലിമ ഉൾപ്പെടെ പത്ത് പേർക്ക് ദാരുണാന്ത്യം
Jun 11, 2024 05:11 PM | By VIPIN P V

ലണ്ടൻ: (truevisionnews.com) മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം.

സോളോസുൾപ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരെ ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു.

മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.

തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തിയെന്നും ചക്‌വേര പറഞ്ഞു. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്.

മസുസിവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തലസ്ഥാനമായ ലിലോങ്‌വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി.

#planecrash; #Ten #people, #including #Malawi #VicePresident #SolosKlausChilima, #met #tragicend.

Next TV

Related Stories
#maldives | ചൈന 'വിഴുങ്ങുമോ' നമ്മുടെ അയൽരാജ്യത്തെ; പുതിയ കരാറിൽ ചൈനയും മാല ദ്വീപും ഒപ്പുവച്ചു

Sep 14, 2024 06:57 AM

#maldives | ചൈന 'വിഴുങ്ങുമോ' നമ്മുടെ അയൽരാജ്യത്തെ; പുതിയ കരാറിൽ ചൈനയും മാല ദ്വീപും ഒപ്പുവച്ചു

വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും കരാർ സഹായിക്കുമെന്ന് ചൈനയുടെ സെൻട്രൽ ബാങ്ക്...

Read More >>
#cctvcamera |  സ്വന്തം മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പിതാവ്

Sep 13, 2024 05:02 PM

#cctvcamera | സ്വന്തം മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പിതാവ്

നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ...

Read More >>
#YagiCyclone | യാഗി ചുഴലിക്കാറ്റ്; മരണം 200 കവിഞ്ഞു, 128 പേ​രെ കാ​ണാ​താ​യി​

Sep 12, 2024 10:28 PM

#YagiCyclone | യാഗി ചുഴലിക്കാറ്റ്; മരണം 200 കവിഞ്ഞു, 128 പേ​രെ കാ​ണാ​താ​യി​

ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം​വി​ധം ഉ​യ​ർ​ന്ന...

Read More >>
#earthquake | ഭൂചലനം; റിക്ടർ സ്കെയിലിൽ 5.8 തീവ്രത

Sep 11, 2024 02:36 PM

#earthquake | ഭൂചലനം; റിക്ടർ സ്കെയിലിൽ 5.8 തീവ്രത

പാകിസ്ഥാനിലെ കരോറിൽ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിൻ്റെ...

Read More >>
#RahulGandhi | 2024-ലെ തെരഞ്ഞെടുപ്പ് ഫലത്തോടെ മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി

Sep 9, 2024 10:38 AM

#RahulGandhi | 2024-ലെ തെരഞ്ഞെടുപ്പ് ഫലത്തോടെ മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരും ഇന്ത്യൻ പ്രവാസി അംഗങ്ങളും ചേർന്ന് ടെക്‌സാസിലെ ഡാളസിലെ...

Read More >>
Top Stories

Entertainment News