#Landslide | ദേശീയപാതാ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ അകപ്പെട്ടു

#Landslide | ദേശീയപാതാ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ അകപ്പെട്ടു
Jun 11, 2024 02:54 PM | By VIPIN P V

ഇടുക്കി: (truevisionnews.com) അടിമാലി പതിനാലാം മൈലിൽ ദേശീയ പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം.

രണ്ട് തൊഴിലാളികൾക്ക് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി കാളിച്ചാമി, മാർത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്.

മണ്ണ് മാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ഇരുവരെയും രക്ഷപെടുത്തി.

പരിക്കേറ്റ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Landslide #accident #national #highway #construction; #Two #workers #trapped #underground

Next TV

Related Stories
#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

Nov 10, 2024 02:32 PM

#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രൻ...

Read More >>
#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

Nov 10, 2024 02:31 PM

#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി...

Read More >>
#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

Nov 10, 2024 02:24 PM

#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

ദിവസങ്ങളായി ആനയെ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ്...

Read More >>
#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

Nov 10, 2024 02:05 PM

#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ...

Read More >>
#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

Nov 10, 2024 01:59 PM

#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ...

Read More >>
#arrest |   പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്;  ഓട്ടോ ഡ്രൈവര്‍ പിടിയിൽ

Nov 10, 2024 01:19 PM

#arrest | പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ പിടിയിൽ

എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്....

Read More >>
Top Stories