കൂരാച്ചുണ്ട് ( കോഴിക്കോട് ) : ( www.truevisionnews.com ) കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറ യിൽഅപ്രതീക്ഷമായി മലവെള്ളം ഒഴുകിയെത്തി.
ടൂറിസ്റ്റ് കേന്ദ്രംസന്ദര്‍ശിക്കാനെത്തിയ സ്ത്രീകളും, കുട്ടികളും ഉള്‍പ്പടെയുള്ള നിരവധി സഞ്ചാരികള്‍ പുഴയുടെ മറു കരയില്‍ കുടുങ്ങിയത് ആശങ്ക പരത്തി.
.gif)

ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ലൈഫ് ഗാര്‍ഡുമാരായ ഗണേഷന്‍ കല്ലാനോട്, ആശ്വിന്‍ ശശി എന്നിവരുടെ നേതൃത്വത്തില്‍ വിനോദ സഞ്ചാരികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
മലവെള്ളപ്പാച്ചില്‍ ശക്തമല്ലാതിരുന്നത് വലിയ അപകടം ഒഴിവായി
#Kozhikode #Kariyathumpara #Tourist #Center #Tourists #trapped #flood
