തിരുവനന്തപുരം: (truevisionnews.com) കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.
നേമം വെള്ളായണിയിലാണ് അപകടം. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇഹ്സാൻ (15), ബിലാൽ (15) എന്നിവരാണ് മരിച്ചത്.
വൈകിട്ട് അഞ്ചരയോടെയാണ് വെള്ളായണി പറക്കോടുള്ള കുളത്തിൽ ഇരുവരും കുളിക്കാൻ ഇറങ്ങിയത്.
#Accident #bathing #pool; #Two #children #drowned