#shoot | മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ആക്രമണം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ

#shoot | മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ആക്രമണം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ
May 30, 2024 04:11 PM | By Athira V

( www.truevisionnews.com ) ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ.

രണ്ട് വർഷത്തിലേറെയായി ബെർമിൻഹാമിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ലണ്ടനിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം.

ബൈക്കിൽ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ ഓടി രക്ഷപ്പെട്ടു.

കുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്നാണ് ആഴത്തിൽ മുറിവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല.

കുടുംബത്തിന് തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.

#malayali #girl #injured #birmingham #shooting

Next TV

Related Stories
#shooting | സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

Sep 5, 2024 06:51 AM

#shooting | സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ...

Read More >>
#rapecase | മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഭാര്യയെ അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം, ഭർത്താവിനെതിരെ വിചാരണ തുടങ്ങി

Sep 4, 2024 02:21 PM

#rapecase | മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഭാര്യയെ അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം, ഭർത്താവിനെതിരെ വിചാരണ തുടങ്ങി

അവിഗ്നോൻ പ്രവിശ്യയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു പീഡനം...

Read More >>
#accident | ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി; വിദ്യാർത്ഥികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം

Sep 3, 2024 03:29 PM

#accident | ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി; വിദ്യാർത്ഥികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം

ഈ വര്‍ഷം ജൂലൈയില്‍ ചാംഷ നഗരത്തില്‍ കുട്ടികളുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് എട്ടുപേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേൽക്കുകയും...

Read More >>
#rape | ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത്‌ ഭർത്താവ്; പിന്നാലെ കണ്ടെത്തിയത് നിരവധി വീഡിയോകൾ

Sep 3, 2024 01:38 PM

#rape | ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത്‌ ഭർത്താവ്; പിന്നാലെ കണ്ടെത്തിയത് നിരവധി വീഡിയോകൾ

കേസില്‍ പ്രതിയായഡൊമിനിക് എന്നയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്തുവെന്നാണ് പോലീസ്...

Read More >>
#ACCIDENT | ബ​സ് അപകടം, ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ്  പേ​ർക്ക് ദാരുണാന്ത്യം

Sep 1, 2024 10:29 AM

#ACCIDENT | ബ​സ് അപകടം, ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ് പേ​ർക്ക് ദാരുണാന്ത്യം

മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ഗ്വാ​ട്ടി​മാ​ല​യി​ൽ നി​ന്നു​ള്ള രണ്ട് സഹോദരങ്ങളാണ്....

Read More >>
#accident | വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Aug 26, 2024 04:32 PM

#accident | വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി...

Read More >>
Top Stories