#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ
May 29, 2024 10:56 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) തൃശ്ശൂരിൽ വീടിന് നേരെ ബോംബറിഞ്ഞ് യുവാക്കൾ. ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചതിനാണ് വീടിന് നേരെ ബോംബേറുണ്ടായത്.

സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഇന്നലെ രാത്രിയാണ് തൃശ്ശൂർ അന്തിക്കാട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്.

കുറുമ്പിലാവ് സ്വദേശി വിഷ്ണു (18 ) , അൽകേഷ് ( 18 ) പ്രായപൂർത്തിയാക്കത്ത് ഒരാൾ എന്നിവരാണ് അറസ്റ്റിൽ ആയത്. സ്‌ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്.

എറിഞ്ഞത് നടൻ ബോംബായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാർ ആരോപിച്ചു.

#Instagram #Love #Rejected; #Three #people #arrested # throwing #bomb #house #Thrissur

Next TV

Related Stories
#AbdulGhafoormurdercase | അബ്ദുല്‍ ഗഫൂര്‍ കൊലപാതകം; പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല, പൊലീസിനെതിരെ പരാതി നൽകാൻ ആക്ഷൻ കമ്മിറ്റി

Dec 9, 2024 09:41 AM

#AbdulGhafoormurdercase | അബ്ദുല്‍ ഗഫൂര്‍ കൊലപാതകം; പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല, പൊലീസിനെതിരെ പരാതി നൽകാൻ ആക്ഷൻ കമ്മിറ്റി

അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെക്കൊണ്ട് പ്രതികളെ ചോദ്യം ചെയ്യിപ്പിച്ചെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ...

Read More >>
#VSivankutty | കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം; നടിക്കെതിരെ വി ശിവന്‍കുട്ടി

Dec 9, 2024 08:56 AM

#VSivankutty | കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം; നടിക്കെതിരെ വി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ്...

Read More >>
 #Theft | ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Dec 9, 2024 08:38 AM

#Theft | ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തതോടെ നിരവധി കേസുകൾ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്....

Read More >>
#kalarcodeaccident | കളര്‍കോട് അപകടം; നടന്നത് നിരവധി നിയമലംഘനങ്ങള്‍, കാറിന്റെ ആര്‍.സി. റദ്ദാക്കും

Dec 9, 2024 08:30 AM

#kalarcodeaccident | കളര്‍കോട് അപകടം; നടന്നത് നിരവധി നിയമലംഘനങ്ങള്‍, കാറിന്റെ ആര്‍.സി. റദ്ദാക്കും

വാഹനം നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന നിയമപ്രകാരം ഉടമയ്‌ക്കെതിരേ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം...

Read More >>
Top Stories