#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
May 29, 2024 10:50 PM | By VIPIN P V

എടക്കര: (truevisionnews.com) സ്കൂൾ വളപ്പിലെ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ വീണ് വഴിക്കടവ് സ്വദേശിയായ യുവാവ് മാനന്തവാടിയിൽ മരിച്ചു.

വഴിക്കടവ് മരുത കുന്നുമ്മൽപ്പൊട്ടി കുമ്പളക്കുഴിയൻ മുഹമ്മദ്‌ റാഫിയാണ് (34) മരിച്ചത്. വയനാട് മാനന്തവാടി നീർവാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

ഗ്രൗണ്ടിലുള്ള വാകമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ ചില്ല ഒടിഞ്ഞ് റാഫി വീഴുകയായിരുന്നു.

ഉടനെ വയനാട്‌ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാർക്കൊപ്പം സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനെത്തിയതായിരുന്നു റാഫി.

മതിൽ നിർമാണ ജോലിക്കുശേഷം മരക്കൊമ്പ് വെട്ടാൻ മരത്തിൽ കയറിയതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം വ്യാഴാഴ്ച കുന്നുമ്മൽപ്പൊട്ടിയിലെ വീട്ടിലെത്തിക്കും. മാതാവ്: ഫാത്തിമ. ഭാര്യ: തസ്നിയ ഷെറിൻ. മകൾ: നൂഹ അസ്മി.

#young #man #met #tragic #falling #tree #Mananthavadi

Next TV

Related Stories
#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

Nov 10, 2024 02:32 PM

#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രൻ...

Read More >>
#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

Nov 10, 2024 02:31 PM

#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി...

Read More >>
#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

Nov 10, 2024 02:24 PM

#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

ദിവസങ്ങളായി ആനയെ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ്...

Read More >>
#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

Nov 10, 2024 02:05 PM

#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ...

Read More >>
#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

Nov 10, 2024 01:59 PM

#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ...

Read More >>
#arrest |   പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്;  ഓട്ടോ ഡ്രൈവര്‍ പിടിയിൽ

Nov 10, 2024 01:19 PM

#arrest | പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ പിടിയിൽ

എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്....

Read More >>
Top Stories