#rain |മഴ മുന്നറിയിപ്പ് പുതുക്കി, 6 ജില്ലകളിൽ യെല്ലോ അലർട്ട്

#rain |മഴ മുന്നറിയിപ്പ് പുതുക്കി, 6 ജില്ലകളിൽ യെല്ലോ അലർട്ട്
May 26, 2024 02:23 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ടാണ്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരും. മറ്റുളള ജില്ലകളിൽ മഴ മുന്നയിപ്പുകളില്ല.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

26-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

29-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

30-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

#rain #warning #renewed #state

Next TV

Related Stories
#accident |ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

Jun 17, 2024 02:02 PM

#accident |ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

അസ്വസ്ഥതയെ തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ്...

Read More >>
#death | കോഴിക്കോട്ട് വീടിനു മുകളിൽ മരം വീണ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം, കൊച്ചുമകൾക്ക് പരിക്ക്

Jun 17, 2024 01:55 PM

#death | കോഴിക്കോട്ട് വീടിനു മുകളിൽ മരം വീണ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം, കൊച്ചുമകൾക്ക് പരിക്ക്

വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ...

Read More >>
#brutallybeaten | വസ്ത്രം മടക്കിവെക്കാൻ താമസിച്ചു; 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

Jun 17, 2024 01:16 PM

#brutallybeaten | വസ്ത്രം മടക്കിവെക്കാൻ താമസിച്ചു; 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

മർദ്ദനത്തിൽ മകളുടെ തോളിന് പൊട്ടലുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ...

Read More >>
#buffalo  |പോത്ത് വിരണ്ടോടി; രണ്ട് മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചുകെട്ടി അഗ്നിരക്ഷാസേന

Jun 17, 2024 01:12 PM

#buffalo |പോത്ത് വിരണ്ടോടി; രണ്ട് മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചുകെട്ടി അഗ്നിരക്ഷാസേന

പോത്ത് അക്രമാസക്തനായിരുന്നുവെങ്കിലും അപകടമോ നാശനഷ്ടങ്ങളോ...

Read More >>
#vdsatheesan | വടകരയില കാഫിർ വിവാ​ദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

Jun 17, 2024 01:08 PM

#vdsatheesan | വടകരയില കാഫിർ വിവാ​ദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും....

Read More >>
#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

Jun 17, 2024 12:28 PM

#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ തു​ട​ർ ന​ട​പ​ടി​ക്കാ​യി ഫോ​റ​സ്റ്റ് വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്ന് കു​ന്ദ​മം​ഗ​ലം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ...

Read More >>
Top Stories