#drowned | രണ്ട് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

#drowned | രണ്ട് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ
May 26, 2024 01:36 PM | By Athira V

എറണാകുളം : ( www.truevisionnews.com ) പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ ജ്വാല ലക്ഷ്മി(13), മേഘ(26) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അ‍ഞ്ചു പെൺകുട്ടികൾ‌ ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്നു പേരെ രക്ഷപ്പെടുത്തിയിരുന്നു. ബന്ധു വീട്ടിലെത്തിയവരായിരുന്നു കുട്ടികൾ.

രക്ഷപ്പെടുത്തിയവരിൽ രണ്ട് പേരുടെ നില ​ഗുരുതരാവസ്ഥയിലാണ്. ഒരാളെ വെന്റിലേറ്ററിലാണ്. രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ രക്ഷിക്കാനായത്. പൊലീസും സ്കൂബ ടീമും നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിക്കാൻ‌ കഴി‍ഞ്ഞത്. രാവിലെ 10.30നായിരുന്നു സംഭവം നടന്നത്.

#two #girls #drowned #death #north #paravur

Next TV

Related Stories
#stolen |  കോട്ടയം മെഡിക്കൽ കോളജിനു സമീപം വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണം കവർന്നു

Jun 17, 2024 02:51 PM

#stolen | കോട്ടയം മെഡിക്കൽ കോളജിനു സമീപം വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണം കവർന്നു

ഇന്നു രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോൾ‌ വീട് കുത്തിത്തുറന്ന...

Read More >>
#theft | രാത്രി വീടിനുള്ളിൽ മൊബൈൽ വെളിച്ചം, ഞെട്ടിയുണർന്നപ്പോൾ കള്ളൻ; രണ്ട് വീടുകളിൽ കയറി സ്വർണം കവർന്നു

Jun 17, 2024 02:40 PM

#theft | രാത്രി വീടിനുള്ളിൽ മൊബൈൽ വെളിച്ചം, ഞെട്ടിയുണർന്നപ്പോൾ കള്ളൻ; രണ്ട് വീടുകളിൽ കയറി സ്വർണം കവർന്നു

കായിപ്പറമ്പിൽ ഗിരീഷിന്‍റെ വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് കവർച്ച...

Read More >>
#theft | ലോട്ടറിക്കടയിൽ കവർച്ച; എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷണംപോയി

Jun 17, 2024 02:19 PM

#theft | ലോട്ടറിക്കടയിൽ കവർച്ച; എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷണംപോയി

സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം...

Read More >>
#wildelephant | മുത്തങ്ങയിൽ നിർത്തിയിട്ട ബസിന് നേരെ കാട്ടാന ആക്രമണം; മുൻഭാഗത്തെ ഗ്ലാസ് തകർന്നു

Jun 17, 2024 02:06 PM

#wildelephant | മുത്തങ്ങയിൽ നിർത്തിയിട്ട ബസിന് നേരെ കാട്ടാന ആക്രമണം; മുൻഭാഗത്തെ ഗ്ലാസ് തകർന്നു

കല്ലൂർ പുത്തഞ്ചിറകുന്നിൽ കെ എം മർവ്വന്‍റെ ഉടമസ്ഥതയിലുള്ളതാണ്...

Read More >>
#accident |ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

Jun 17, 2024 02:02 PM

#accident |ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

അസ്വസ്ഥതയെ തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ്...

Read More >>
Top Stories