#complaint | വടകര തെരഞ്ഞെടുപ്പിൽ വിദ്വേഷ പ്രചാരണം; ​ഗവ. കോളജ് അധ്യാപകനെതിരെ പരാതി

#complaint | വടകര തെരഞ്ഞെടുപ്പിൽ വിദ്വേഷ പ്രചാരണം; ​ഗവ. കോളജ് അധ്യാപകനെതിരെ പരാതി
May 24, 2024 07:58 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിട്ട ഗവ. കോളജ് അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പരാതി.

കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയസൻസ് കോളജിലെ അസോ. പ്രൊഫ. കെ. അബ്ദുല്‍ റിയാസിനെതിരെ യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.

ഇയാൾക്കെതിരെ വകുപ്പ് തലത്തിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫിലാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കോളജീയറ്റ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയത്.

കോളജിൽ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകന്‍ സമൂഹത്തില്‍ വിദ്വേഷപ്രചാരണം നടത്തും വിധം പോസ്റ്റിട്ടത് അച്ചടക്ക ലംഘനവും അധാർമികവുമായ നടപടിയാണ്.

അധ്യാപകന്റെ പ്രവൃത്തിയുടെ ഗൗരവം പരിഗണിച്ച് വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

#complaint #against #govt #college #teacher #hate #campaign

Next TV

Related Stories
#mdma |    കാറില്‍ കടത്തുകയായിരുന്ന എംഡി എം എയുമായി കണ്ണൂർ സ്വദേശികൾ  പിടിയിൽ

Jun 26, 2024 11:16 AM

#mdma | കാറില്‍ കടത്തുകയായിരുന്ന എംഡി എം എയുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

ശ്രീകണ്ഠാപുരത്തുനിന്നും കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു...

Read More >>
#GRAnil | പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട് - മന്ത്രി ജി ആർ അനിൽ

Jun 26, 2024 11:06 AM

#GRAnil | പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട് - മന്ത്രി ജി ആർ അനിൽ

വിലക്കയറ്റം താൽകാലിക പ്രതിഭാസമാണ്. അതിനെ എന്തായാലും സർക്കാർ നോക്കി നിൽക്കില്ല. വിപണിയിൽ സർക്കാർ...

Read More >>
#cocaine | വയറിളക്കി യുവതിയുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

Jun 26, 2024 11:04 AM

#cocaine | വയറിളക്കി യുവതിയുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

ഇരുവരില്‍ നിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊക്കെയിനാണ് പിടികൂടിയിരിക്കുന്നത്....

Read More >>
#goldrate |  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Jun 26, 2024 10:55 AM

#goldrate | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു....

Read More >>
#kaliyakkavilaimurder | കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

Jun 26, 2024 10:52 AM

#kaliyakkavilaimurder | കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു....

Read More >>
#founddead | കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 26, 2024 10:29 AM

#founddead | കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി...

Read More >>
Top Stories