#drivingcase | നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥികളുടെ അപകടകരമായ കാർ യാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

#drivingcase | നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥികളുടെ അപകടകരമായ കാർ യാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്
May 23, 2024 11:04 PM | By Athira V

നാദാപുരം( കോഴിക്കോട്  : ( www.truevisionnews.com ) കല്ലാച്ചിയിൽ വിദ്യാർത്ഥികളുടെ അപകടകരമായ കാർ യാത്ര. തിരക്കുള്ള റോഡിലൂടെ കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തി യുവാക്കൾ.

കല്ലാച്ചി-വളയം റോഡിലാണ് പിന്നിലെ ഡോറിലിരുന്ന് പാട്ടുപാടി യുവാക്കളുടെ അപകട യാത്ര. യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചാറ്റൽ മഴ പെയ്യുമ്പോഴാണ് റോഡിൽ അപകട യാത്ര നടത്തിയത്. ഈ സമയത്ത് നിരവധി വാഹനങ്ങൾ റോഡിലൂടെ പോകുന്നുണ്ടായിരുന്നു.

ആയഞ്ചേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്. വാഹന ഉടമയെ പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.

#Dangerous #car #ride #students #Nadapuram #Kallachi #Police #have #started #investigation

Next TV

Related Stories
#PinarayiVijayan  |വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം -  പിണറായി വിജയൻ

Jun 16, 2024 05:01 PM

#PinarayiVijayan |വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം - പിണറായി വിജയൻ

നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം...

Read More >>
#kPraveenKumar |കാഫിര്‍ പ്രയോഗം; കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ്

Jun 16, 2024 04:49 PM

#kPraveenKumar |കാഫിര്‍ പ്രയോഗം; കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ്

ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും പ്രവീൺ കുമാർ...

Read More >>
#KSurendran |സി.പി.എമ്മിന്റെ തകർച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ

Jun 16, 2024 04:41 PM

#KSurendran |സി.പി.എമ്മിന്റെ തകർച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ

ഹമാസ് അനുകൂലവും സി.എ.എ വിരുദ്ധവുമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നടത്തിയത്....

Read More >>
#arrest | കോഴിക്കോട് മയക്കുമരുന്ന് പിടികൂടിയ കേസ്; പ്രതി അറസ്റ്റിൽ

Jun 16, 2024 04:35 PM

#arrest | കോഴിക്കോട് മയക്കുമരുന്ന് പിടികൂടിയ കേസ്; പ്രതി അറസ്റ്റിൽ

ബംഗളൂരുവിൽ നിന്ന് വെള്ളയിൽ പൊലീസാണ് പ്രതിയെ...

Read More >>
#earthquake | തൃശൂര്‍ ജില്ലയിൽ ഭൂചലനം; ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

Jun 16, 2024 04:27 PM

#earthquake | തൃശൂര്‍ ജില്ലയിൽ ഭൂചലനം; ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

പാറന്നൂര്‍ നന്ദന്‍ എന്ന ആനയാണ് ഞെട്ടി ഉണര്‍ന്ന് ചിന്നം വിളിച്ചത്...

Read More >>
#fire |പ്രതി ലക്ഷ്യമിട്ടത് ഭാര്യാ മാതാവിനെ, പകതീരാതെ വീണ്ടും ആക്രമണം; പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Jun 16, 2024 04:21 PM

#fire |പ്രതി ലക്ഷ്യമിട്ടത് ഭാര്യാ മാതാവിനെ, പകതീരാതെ വീണ്ടും ആക്രമണം; പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഭാര്യ മാതാവിനെ കൊല്ലാൻ ആയിരുന്നു പ്രതിയായ സന്തോഷ്‌ രണ്ട് വീടുകള്‍ക്ക് തീയിട്ടുകൊണ്ട് ആക്രമണം നടത്തിയതെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ്‌...

Read More >>
Top Stories