തിരുവനന്തപുരം : (truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-95 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം [1 Crore]
FG 348822
സമാശ്വാസ സമ്മാനം (.8,000/-)
FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822 FL 348822 FM 348822
രണ്ടാം സമ്മാനം (Rs.10,00,000/-)
FH 271773
മൂന്നാം സമ്മാനം (Rs.5,000/-)
6876 1055 2438 9787 9429 2503 7180 6220 9071 7709 0329 6245 2074 9387 6225 3876 9291 2576 6566 6418 5263 3186 9993 നാലാം
സമ്മാനം (Rs.2,000/-) അഞ്ചാം സമ്മാനം (Rs.1,000/-) ആറാം സമ്മാനം (Rs.500/-) ഏഴാം സമ്മാനം Rs.100/-
#today's #millionaire? #FiftyFifty #Lottery #Result #Announced
