#repolling | കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും

#repolling | കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും
Apr 27, 2024 07:12 PM | By Athira V

( www.truevisionnews.com  ) ‌കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗർ മണ്ഡലത്തിലെ ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് മറ്റന്നാൾ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയത്.

വോട്ട് ബഹിഷ്കരണത്തെ തുടർന്നുണ്ടായ പ്രശ്നത്തിൽ നാട്ടുകാർ പോളിങ് ബൂത്തുകൾ ആക്രമിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരെയും ആക്രമിച്ചിരുന്നു. റീപോളിംഗ് ദിനത്തിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

#ecorders #repolling #one #booth #chamarajanagar #segment #karnataka

Next TV

Related Stories
#covishield |കൊവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; 'പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ട്'

May 9, 2024 11:00 AM

#covishield |കൊവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; 'പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ട്'

പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതികരിച്ചു....

Read More >>
#Explosion | പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ സ്ഫോ​ട​നം; മൂ​ന്ന് വ​നി​ത​ക​ൾ​ക്ക് പ​രി​ക്ക്

May 9, 2024 10:49 AM

#Explosion | പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ സ്ഫോ​ട​നം; മൂ​ന്ന് വ​നി​ത​ക​ൾ​ക്ക് പ​രി​ക്ക്

പ​ട​ക്ക നി​ർ​മാ​ണ​ത്തി​ന് ലൈ​സ​ൻ​സു​ള്ള കേ​ന്ദ്ര​മാ​ണി​തെ​ന്ന് പൊ​ലീ​സ്...

Read More >>
#farmerdeath | കര്‍ഷകന്റെ മരണം: ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ വീട് ഉപരോധിച്ച് കര്‍ഷകര്‍

May 9, 2024 10:35 AM

#farmerdeath | കര്‍ഷകന്റെ മരണം: ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ വീട് ഉപരോധിച്ച് കര്‍ഷകര്‍

കര്‍ഷകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കിയതിലും പ്രതിഷേധമുണ്ടായി. വിവിധ കര്‍ഷകസംഘടനകളുടെ പ്രവര്‍ത്തകര്‍...

Read More >>
#RahulGandhi | അംബാനിയും അദാനിയും ടെമ്പോയിലാണ് പണം നൽകുന്നതെന്ന് എങ്ങനെ അറിയാം? മോദിക്ക് മറുപടിയുമായി രാഹുൽ

May 8, 2024 10:17 PM

#RahulGandhi | അംബാനിയും അദാനിയും ടെമ്പോയിലാണ് പണം നൽകുന്നതെന്ന് എങ്ങനെ അറിയാം? മോദിക്ക് മറുപടിയുമായി രാഹുൽ

ഇന്ന് തെലങ്കാനയുടെ മണ്ണില്‍നിന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്, അവര്‍ അംബാനിയില്‍നിന്നും അദാനിയില്‍നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന്...

Read More >>
#murder | അമ്മയുടെ മുന്‍കാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു; പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

May 8, 2024 09:48 PM

#murder | അമ്മയുടെ മുന്‍കാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു; പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പതിനെട്ടുകാരിയായ ജ്യോതിക്ക് ജീവന്‍...

Read More >>
#arrest |ഷവർമ കഴിച്ച് പിറ്റേദിവസം മുതൽ ഛർദിയും വയറുവേദനയും, മൂന്നാം ദിനം മരണം; രണ്ട് പേരെ അറസ്റ്റ് ചെയ്ത്  പൊലീസ്

May 8, 2024 08:02 PM

#arrest |ഷവർമ കഴിച്ച് പിറ്റേദിവസം മുതൽ ഛർദിയും വയറുവേദനയും, മൂന്നാം ദിനം മരണം; രണ്ട് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ്...

Read More >>
Top Stories