#arrest | ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

#arrest | ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Apr 24, 2024 03:36 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) തിരുവനന്തപുരക്ക് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മുരുക്കുംപുഴ ഇടവിളാകം സ്വദേശി നാസർ (55) ആണ് അറസ്റ്റിലായത്.

ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ ആണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 15 നായിരുന്നു സംഭവം.

വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ മംഗലപുരം പൊലീസാണ് ഇയാളെ പിടികൂടിയത്.

ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട് പറഞ്ഞു.

#suspect #arrested #sexually #assaulting #five #year #old #girl #thiruvananthapuram

Next TV

Related Stories
#kmuraleedharan | കോൺഗ്രസിന്‍റെ കാര്യം പദ്മജ നോക്കണ്ട, സംഘടനസംവിധാനത്തിന്‍റെ ദൗർബല്യം എല്ലായിടത്തുമുണ്ടെന്ന് കെ.മുരളീധരന്‍

May 6, 2024 11:00 AM

#kmuraleedharan | കോൺഗ്രസിന്‍റെ കാര്യം പദ്മജ നോക്കണ്ട, സംഘടനസംവിധാനത്തിന്‍റെ ദൗർബല്യം എല്ലായിടത്തുമുണ്ടെന്ന് കെ.മുരളീധരന്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും മുൻ അനുഭവം വച്ച് പ്രവർത്തനം...

Read More >>
#rescue | വേർപിരിയേണ്ടിവരുമെന്ന ഭയം; മാഹി ബൈപ്പാസിൽനിന്ന് പുഴയില്‍ ചാടിയ പെണ്‍കുട്ടികള്‍ അപകടനില തരണംചെയ്തു

May 6, 2024 10:52 AM

#rescue | വേർപിരിയേണ്ടിവരുമെന്ന ഭയം; മാഹി ബൈപ്പാസിൽനിന്ന് പുഴയില്‍ ചാടിയ പെണ്‍കുട്ടികള്‍ അപകടനില തരണംചെയ്തു

ഒരു പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണെങ്കിലും അപകടനില...

Read More >>
#accident |കൊച്ചിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു

May 6, 2024 10:50 AM

#accident |കൊച്ചിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു

നാലാമനെ രക്ഷപ്പെടുത്താനുള്ള ശ്രമം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ...

Read More >>
#deathcase | വീട്ടിലെ മുറിയിൽ ആഴമുള്ള കുഴി; യുവാവിന്‍റെ മരണത്തിൽ ദുരൂഹത

May 6, 2024 10:43 AM

#deathcase | വീട്ടിലെ മുറിയിൽ ആഴമുള്ള കുഴി; യുവാവിന്‍റെ മരണത്തിൽ ദുരൂഹത

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ര്‍ച്ച് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ...

Read More >>
#goldrate |  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ വിലയറിയാം

May 6, 2024 10:36 AM

#goldrate | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ വിലയറിയാം

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത്...

Read More >>
#arrest |ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

May 6, 2024 10:24 AM

#arrest |ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

പ്രതി ഇന്‍സ്റ്റാഗ്രാം വഴിപെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു....

Read More >>
Top Stories