#AlphonseKannanthanam | ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാധികാരികൾ വിരളം - അൽഫോൺസ് കണ്ണന്താനം

#AlphonseKannanthanam | ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാധികാരികൾ വിരളം - അൽഫോൺസ് കണ്ണന്താനം
Apr 24, 2024 11:59 AM | By VIPIN P V

കോഴിക്കോട് : (truevisionnews.com) ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാാധികാരികൾ വിരളമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെ പി നേതാവുമായി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

എം.ടി. രമേശിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം പെരുമണ്ണയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പത്തുവർഷക്കാലംകൊണ്ട് ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സഹായമെത്തിച്ചു നൽകിയ മോദി ഭരണത്തിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഭാരതം മാറി.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദി ഇടതുവലതു മുന്നണികളുടെ ദുർഭരണമാണ്.

ഇതിനു പരിഹാരം ഉണ്ടാകണമെങ്കിൽ എൻഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്നവർ ലോകസഭയിലെത്തണം.

പെരുമണ്ണയിൽ നടന്ന ചടങ്ങിൽ ആർ. മഞ്ജുനാഥ് അധ്യക്ഷനായി. അഡ്വ.വി.കെ. സജീവൻ, അഡ്വ.വി.പി. ശ്രീപത്മനാഭൻ, ഗിരീഷ് തേവള്ളി, കെ. നിത്യാനന്ദൻ, പവിത്രൻ പനിക്കൽ, രാജൻ കരിയാട്ട്, ഗിരീഷ് സി.പി. പ്രസംഗിച്ചു.

#AlphonseKannanthanam - #few #rulers #history #world #proved #administrative #prowess #NarendraModi

Next TV

Related Stories
'പകല്‍ വെല്ലുവിളി പരിഹാസം, രാത്രി വേഷംമാറല്‍ കാലുപിടിത്തം'; രാഹുലിന്റെ  കൂടിക്കാഴ്ചയെ പരിഹസിച്ച് വി.കെ. സനോജ്

Jun 1, 2025 12:09 PM

'പകല്‍ വെല്ലുവിളി പരിഹാസം, രാത്രി വേഷംമാറല്‍ കാലുപിടിത്തം'; രാഹുലിന്റെ കൂടിക്കാഴ്ചയെ പരിഹസിച്ച് വി.കെ. സനോജ്

രാഹുൽ മാങ്കൂട്ടത്തിൽ അൻവർ കൂടിക്കാഴ്ചയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

Read More >>
'അൻവറിനെ കണ്ടത് തെറ്റ്, ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല'; രാഹുലിനെ തള്ളി വി.ഡി സതീശൻ

Jun 1, 2025 11:21 AM

'അൻവറിനെ കണ്ടത് തെറ്റ്, ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല'; രാഹുലിനെ തള്ളി വി.ഡി സതീശൻ

പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി വി.ഡി...

Read More >>
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും

Jun 1, 2025 06:46 AM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് -മുഖ്യമന്ത്രി പ്രചാരണത്തിന്...

Read More >>
അൻവർ ദൗത്യം; അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ  അൻവറുമായി കൂടിക്കാഴ്ച നടത്തി

Jun 1, 2025 06:29 AM

അൻവർ ദൗത്യം; അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് - രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച...

Read More >>
Top Stories