#bombblast | കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം

#bombblast | കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം
Apr 24, 2024 08:11 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് പെട്രോൾ ബോംബ് സ്ഫോടനം.

സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്.

പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടൻ തന്നെ പരിശോധന ആരംഭിച്ചു.

#petrol #bomb #blast #perampra #kozhikode

Next TV

Related Stories
#murdercase |യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്ന സംഭവം; പിന്നില്‍ മൂന്നംഗസംഘം, കൂടുതൽ വിവരങ്ങൾ പുറത്ത്

May 6, 2024 09:19 AM

#murdercase |യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്ന സംഭവം; പിന്നില്‍ മൂന്നംഗസംഘം, കൂടുതൽ വിവരങ്ങൾ പുറത്ത്

ഹോക്കി സ്റ്റിക് കൊണ്ടായിരുന്നു മര്‍ദിച്ചത്. ബോധം നഷ്ടപ്പെട്ട മനുവിനെ...

Read More >>
#sexualabuse | ‘ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചു, അശ്ലീലം പറഞ്ഞു’, കോൺഗ്രസ് വാർഡ് കൗൺസിലർക്കെതിരെ മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതി

May 6, 2024 09:08 AM

#sexualabuse | ‘ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചു, അശ്ലീലം പറഞ്ഞു’, കോൺഗ്രസ് വാർഡ് കൗൺസിലർക്കെതിരെ മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതി

നിലവിൽ ഡിജിപിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. പരാതി ഡിജിപി ഡിവൈഎസ്‌പിക്ക് കൈമാറി. ഡിവൈഎസ്‌പി പരാതിക്കാരിയുടെ മൊഴി ഇന്ന്...

Read More >>
#skullfound |പാറക്കുളത്തിൽ തലയോട്ടി കണ്ടെത്തിയ സംഭവം; മുങ്ങൽവിദഗ്ധർ തിരച്ചിൽനടത്തി, കുളംവറ്റിക്കാൻ ശ്രമം

May 6, 2024 09:06 AM

#skullfound |പാറക്കുളത്തിൽ തലയോട്ടി കണ്ടെത്തിയ സംഭവം; മുങ്ങൽവിദഗ്ധർ തിരച്ചിൽനടത്തി, കുളംവറ്റിക്കാൻ ശ്രമം

മൃതദേഹാവശിഷ്ടങ്ങളെന്തെങ്കിലും ലഭിക്കുമോ എന്നറിയാനായിരുന്നു...

Read More >>
#arrest |ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ

May 6, 2024 08:48 AM

#arrest |ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ

പ്രതിക്ക് യുവതിയോടുളള വിരോധത്തിന് കാരണം ഇതായിരിക്കാം എന്നാണ് പൊലീസ്...

Read More >>
Top Stories