#arrest |ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ

#arrest |ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ
May 6, 2024 08:48 AM | By Susmitha Surendran

കല്‍പ്പറ്റ: (truevisionnews.com)   വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്‌ക്കൊല്ലി വീട്ടില്‍ എം സുബൈറി(31)നെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിനെ തുടർന്ന് യുവതി സുബൈറിനെ ബ്ലോക്ക് ചെയ്തിരുന്നു.

പ്രതിക്ക് യുവതിയോടുളള വിരോധത്തിന് കാരണം ഇതായിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസിന്റെ നടപടി.

#Blocked #harassing #phone #calls #Threatened #stick #house #youngman #under #arrest

Next TV

Related Stories
#fakemoneycollection|നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

May 19, 2024 08:27 AM

#fakemoneycollection|നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

ഇവര്‍ പണം ആവശ്യപ്പെടുന്ന അഭ്യര്‍ഥന വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണെന്നും ഭാരവാഹികള്‍...

Read More >>
#surgicalerror|മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ

May 19, 2024 08:06 AM

#surgicalerror|മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ

കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാ രേഖയിലും...

Read More >>
#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

May 19, 2024 06:48 AM

#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

ന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ സിവിൽ പോലീസ് ഓഫീസർ സഹായിച്ചെന്ന്...

Read More >>
Top Stories