#ShafiParambil | വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകുമെന്ന് ഷാഫി പറമ്പിൽ

#ShafiParambil | വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകുമെന്ന് ഷാഫി പറമ്പിൽ
Apr 23, 2024 02:21 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)    വടകരയിലെ അശ്ലീല വീഡിയോ വിവാദം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആകും നടന്നതെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.

അതിനാലാണ് സ്ഥാനാർഥി തന്നെ വീഡിയോ ഇല്ലെന്നു പറഞ്ഞിട്ടും വീഡിയോ ഉണ്ടെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. കെ.കെ ശൈലജയോട് തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ല.

എന്നാൽ താൻ അറിയാത്ത കാര്യത്തിൽ വ്യാജ പ്രചാരണം നടന്നതുകൊണ്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. പിണറായി വിജയൻ പി.വി അൻവറിന്റെ നിലവാരത്തിലേക്ക് താഴ്ന്നു.

അൻവറിന്റെ പരാമർശത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഷാഫി പ്രതികരിച്ചു.

#ShafiParambil #obscene #video #controversy #Vadakara #happen #knowledge #CPM #leadership

Next TV

Related Stories
കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

Jun 17, 2025 09:57 PM

കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍...

Read More >>
 സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 17, 2025 09:08 PM

സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

Jun 17, 2025 08:32 PM

റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

കുറുവിലങ്ങാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി....

Read More >>
സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

Jun 17, 2025 08:24 PM

സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി....

Read More >>
Top Stories