#Doublevote |മലപ്പുറത്തും ഇരട്ട വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട്, അര്‍ഹരെ വെട്ടിയെന്നും പരാതി

#Doublevote |മലപ്പുറത്തും ഇരട്ട വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട്, അര്‍ഹരെ വെട്ടിയെന്നും പരാതി
Apr 23, 2024 11:03 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)   മലപ്പുറത്തും ഇരട്ട വോട്ട് വിവാദം. ഒരു ബൂത്തില്‍ മാത്രം പത്ത് പേര്‍ക്ക് ഇരട്ട വോട്ടെന്ന് കണ്ടെത്തല്‍.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ നാല്‍പതാം നമ്പര്‍ ബൂത്തിലാണ് അപാകത. ഇലക്ഷന്‍ കമ്മീഷന് വീഴ്ച സംഭവിച്ചുവെന്നാണ് ആക്ഷേപം.

ഒരു വോട്ടര്‍ക്ക് രണ്ട് ബൂത്തുകളിലാണ് വോട്ട്. അര്‍ഹരായ 19 പേരെ ലിസ്റ്റില്‍ നിന്നും വെട്ടിയതായും ആരോപണമുണ്ട്. ഇരട്ട വോട്ട് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.

ബിഎല്‍ഒമാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ലിസ്റ്റില്‍ മാറ്റം വരുത്തിയില്ലെന്നും ആരോപണമുണ്ട്.

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടുകള്‍ ഉള്ളതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാലക്കാട്ടെ 47-ാം ബൂത്തില്‍ മണലാഞ്ചേരി സ്വദേശി ഷബീര്‍ എസ് എന്ന വോട്ടറുടെ പേരിലാണ് 3 വ്യത്യസ്ത വോട്ടര്‍ കാര്‍ഡ് നമ്പര്‍ പ്രകാരം വോട്ടുകള്‍ അനുവദിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 56, 698, 699 എന്നീ ക്രമനമ്പറുകള്‍ ഷബീറിന്റെ പേരിലാണ്.

#Double #vote #Malappuram #too #Complaints #voting #two #booths #deserving #people #being #cut

Next TV

Related Stories
#fire | പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jan 15, 2025 10:48 PM

#fire | പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൂന്ന് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ആലത്തൂര്‍ പോലീസ്...

Read More >>
#AKSaseendran | വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല -എ.കെ ശശീന്ദ്രൻ

Jan 15, 2025 10:47 PM

#AKSaseendran | വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല -എ.കെ ശശീന്ദ്രൻ

വനനിയമഭേദഗതി പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും....

Read More >>
#died | എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

Jan 15, 2025 10:44 PM

#died | എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു...

Read More >>
#arrest | വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 15കാരിയെ ഹോട്ടലിലെത്തിച്ച് പീഡനം; യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

Jan 15, 2025 10:04 PM

#arrest | വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 15കാരിയെ ഹോട്ടലിലെത്തിച്ച് പീഡനം; യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
#drowned |  ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jan 15, 2025 10:04 PM

#drowned | ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തമിഴ്നാട്ടിൽ നിന്നും എത്തിയ ഒൻപതംഗ സംഘം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടയാണ് സന്തോഷ് മുങ്ങി...

Read More >>
Top Stories

Entertainment News