#vote |ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയെന്ന് ആരോപണം, പരാതി

#vote |ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയെന്ന് ആരോപണം, പരാതി
Apr 23, 2024 10:40 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ ഒരാള്‍ക്ക് തന്നെ മൂന്ന് വോട്ട് അനുവദിച്ച് വോട്ടര്‍ പട്ടിക.

പാലക്കാട്ടെ 47-ാം ബൂത്തില്‍ മണലാഞ്ചേരി സ്വദേശി ഷബീര്‍ എസ് എന്ന വോട്ടറുടെ പേരിലാണ് 3 വ്യത്യസ്ത വോട്ടര്‍ കാര്‍ഡ് നമ്പര്‍ പ്രകാരം വോട്ടുകള്‍ അനുവദിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 56, 698, 699 എന്നീ ക്രമനമ്പറുകള്‍ ഷബീറിന്റെ പേരിലാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയാണ് ഇത്തരമൊരു വീഴ്ച്ചക്ക് വഴിയൊരുക്കിയത്. അതേസമയം ഒരു വോട്ടര്‍ കാര്‍ഡ് മാത്രമാണുള്ളതെന്നും സംഭവത്തെ കുറിച്ച് അറിവില്ലെന്നും ഷബീര്‍  പ്രതികരിച്ചു.

ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ വാര്‍ഡ് കൗണ്‍സിലര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

#Three #votes #per #person #booth #Allegation #complaint #election #commission's #negligence

Next TV

Related Stories
 ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു, അധ്യാപകന് ദാരുണാന്ത്യം

Jun 18, 2025 06:33 AM

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു, അധ്യാപകന് ദാരുണാന്ത്യം

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന്...

Read More >>
കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

Jun 17, 2025 09:57 PM

കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍...

Read More >>
 സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 17, 2025 09:08 PM

സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
Top Stories