#case |സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസ്

#case |സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസ്
Apr 22, 2024 03:48 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ചതിന് യുവാവിനെതിരെ കേസ്.

പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി അഭിലാഷ് എന്നയാള്‍ക്കെതിരെയാണ് കേസ്.

ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.

#case #filed #against #youngman #sending #wrong #message #about #voting #method #through #socialmedia.

Next TV

Related Stories
#firstprice|ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

May 5, 2024 03:10 PM

#firstprice|ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

ഇവര്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ ഓട്ടോമേഷനിലേക്ക് ധാരാളം മാനുവല്‍ ജോലികള്‍ ചെയ്യാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍...

Read More >>
#UmarFaiziMukkam | ലീഗ്‌ നേതൃസ്ഥാനത്ത് നിന്ന് പിഎംഎ സലാമിനെ നീക്കണം - ഉമർ ഫൈസി മുക്കം

May 5, 2024 03:04 PM

#UmarFaiziMukkam | ലീഗ്‌ നേതൃസ്ഥാനത്ത് നിന്ന് പിഎംഎ സലാമിനെ നീക്കണം - ഉമർ ഫൈസി മുക്കം

തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കാണാൻ സൗകര്യപ്പെടാത്തിനാണ്‌ സന്ദർശനം വൈകിയതെന്ന്‌ ജയരാജൻ പറഞ്ഞതായും ഫൈസി ചോദ്യത്തിന്‌ മറുപടിയായി...

Read More >>
#accident |കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

May 5, 2024 02:51 PM

#accident |കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം...

Read More >>
#rainalert |കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട്  ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

May 5, 2024 02:33 PM

#rainalert |കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
#inking | മഷിപുരട്ടൽ; ഉദ്യോഗസ്ഥക്ക് വിരലിന് പൊള്ളൽ

May 5, 2024 02:27 PM

#inking | മഷിപുരട്ടൽ; ഉദ്യോഗസ്ഥക്ക് വിരലിന് പൊള്ളൽ

പോ​ളി​ങ് ബൂ​ത്തി​ൽ ​​ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ക്കാ​ണ് മ​ഷി കൈ​വി​ര​ലി​ലാ​യ​തി​നെ തു​ട​ർ​ന്ന് പൊള്ളിയത്....

Read More >>
Top Stories