#accident | ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

#accident |  ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
Apr 18, 2024 01:28 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) കറ്റാനത്ത് ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു. വള്ളിക്കുന്നം ലീല നിവാസിൽ ലീലയാണ് മരിച്ചത്.

അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കെപി റോഡിൽ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ വെട്ടിക്കോട് സെന്‍റ് തോമസ് മിഷൻസ് ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

#woman #traveling #auto #died #tipper #truck #collided #kattanam #alappuzha

Next TV

Related Stories
#foodkit | വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭക്ഷ്യക്കിറ്റ് വിതരണം: ബിനീഷ് ചക്കരയ്‌ക്കെതിരെ കേസ്

May 1, 2024 06:36 AM

#foodkit | വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭക്ഷ്യക്കിറ്റ് വിതരണം: ബിനീഷ് ചക്കരയ്‌ക്കെതിരെ കേസ്

ഇതില്‍ 2,426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ബത്തേരിയില്‍ നിന്ന് കിറ്റു കണ്ടെത്തിയ വിഷയത്തില്‍ ബത്തേരി...

Read More >>
#DEATHcase | മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മരണം: പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെന്ന് ആരോപണം

May 1, 2024 06:30 AM

#DEATHcase | മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മരണം: പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെന്ന് ആരോപണം

കഴിഞ്ഞ മേയ് മാസത്തില്‍ കുരട്ടിക്കാട്ടില്‍ ഇതേ സംഘത്തിന്റെ തട്ടിപ്പിനിരയായ വീട്ടമ്മ ആത്മഹത്യ...

Read More >>
#Attack | പൊലീസിന് നേരെ ആക്രമണം: ബന്ദിയാക്കിയ ശേഷം പ്രതികളെ ബലമായി രക്ഷപ്പെടുത്തി

May 1, 2024 06:08 AM

#Attack | പൊലീസിന് നേരെ ആക്രമണം: ബന്ദിയാക്കിയ ശേഷം പ്രതികളെ ബലമായി രക്ഷപ്പെടുത്തി

അതേസമയം, നിരപരാധികളെയാണ് പൊലീസ് പിടികൂടിയതെന്നാണ് നാട്ടുകാര്‍...

Read More >>
#Gangattack | ഗുണ്ടാ ആക്രമണം: കോൺഗ്രസ് പ്രവർത്തകനായ മുന്‍ പ‌ഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്

May 1, 2024 06:01 AM

#Gangattack | ഗുണ്ടാ ആക്രമണം: കോൺഗ്രസ് പ്രവർത്തകനായ മുന്‍ പ‌ഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്

വീണുകിടന്ന സുലൈമാനെ വീണ്ടും ആയുധം കൊണ്ട് ആക്രമിക്കുന്നതും വെട്ടിപരിക്കേല്‍പ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍...

Read More >>
#nosering |  12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

Apr 30, 2024 10:43 PM

#nosering | 12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്....

Read More >>
Top Stories