#Accident | വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

#Accident | വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Apr 18, 2024 09:34 AM | By VIPIN P V

ബത്തേരി: (truevisionnews.com) നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.

ദേശീയ പാത 766ൽ വച്ചാണ് അപകമുണ്ടായത്. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് (34), ഭർത്താവ് ശശി (68), ബന്ധുക്കളായ ഷീബ (56), രവി (68), എന്നിവർക്കു പരുക്കേറ്റു.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഇടുക്കിയിൽ പോയി തിരിച്ചുവരുമ്പോൾ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

#Accident #Wayanad, #car #lost #control #hit #tree; #tragic #end #housewife

Next TV

Related Stories
#arrest |വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

May 1, 2024 10:29 AM

#arrest |വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

സമൂഹത്തിൽ മത വികാരം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ബഷീറിനെതിരെയുള്ള...

Read More >>
#Maoist | കേരളത്തിൽ ശേഷിക്കുന്നത് നാല് മാവോവാദികൾ മാത്രമെന്ന് പൊലീസ്‌

May 1, 2024 10:29 AM

#Maoist | കേരളത്തിൽ ശേഷിക്കുന്നത് നാല് മാവോവാദികൾ മാത്രമെന്ന് പൊലീസ്‌

തിരുനെല്ലിയിൽ പോസ്റ്റർ പതിച്ച് മാവോയിസ്റ്റുകൾ തന്നെയാണ് ഇക്കാര്യം...

Read More >>
#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

May 1, 2024 10:13 AM

#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയത് കുറ്റ്യാടി സ്വദേശി...

Read More >>
#death |റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു,  40കാരന് ദാരുണാന്ത്യം

May 1, 2024 09:52 AM

#death |റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, 40കാരന് ദാരുണാന്ത്യം

സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ്...

Read More >>
#VSivankutty |  യു.ഡി.എഫ്-ബി.ജെ.പി ആക്രമണമാണ് മേയർ നേരിടുന്നത്: വി  ശിവൻകുട്ടി

May 1, 2024 09:48 AM

#VSivankutty | യു.ഡി.എഫ്-ബി.ജെ.പി ആക്രമണമാണ് മേയർ നേരിടുന്നത്: വി ശിവൻകുട്ടി

സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയാണ് സാമൂഹിക മാധ്യമങ്ങളിൽ മേയറെ ആക്രമിക്കുന്നത്....

Read More >>
Top Stories