#dengue |മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

#dengue |മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
May 1, 2024 09:09 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)   വേനൽ മഴ പെയ്തതോടെ മലപ്പുറത്ത് മലയോര മേഖലയിൽ ഡെങ്കിപ്പനി പടരുന്നു.

നഗരങ്ങളിലെ ഫ്‌ലാറ്റുകളിലുള്ളവർക്കിടയിലും രോഗം പടരുന്നുണ്ട്. നിരവധി പേർ ചികിത്സ തേടി. സാധാരണ മഴകാലത്താണ് ഡെങ്കി കൊതുകുകൾ പെരുകുകയും രോഗം പടർന്ന് പിടിക്കുകയും ചെയ്യാറുളളത്.

കടുത്ത വേനലിലും മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനി പടരുകയാണ്. കഴിഞ്ഞ വേനലിൽ ഉള്ളതിന്റെ മൂന്നിരട്ടി ഡെങ്കിപ്പനി കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡെങ്കിപ്പനി ഗുരുതരമായാൽ മരണംവരെ സംഭവിക്കാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വേനൽ മഴയാണ് ഡെങ്കിപ്പനി പടരാൻ ഒരു കാരണം.

ഫ്‌ലാറ്റുകളിലും , വീടുകൾക്ക് അകത്ത് ഉള്ള ചെടിച്ചട്ടികളിലെ വെള്ളത്തിൽ നിന്നും റഫ്രിജറേറ്ററിലെ മലിന ജലനത്തിൽ നിന്നും കൊതുക് പെരുകുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി.

ചിക്കൻപോക്‌സ് ഉൾപെടെയുളള വേനൽകാല രോഗങ്ങളും പടർന്ന് പിടിക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

#Dengue #spreads #Malappuram #Health #Department #cautious

Next TV

Related Stories
#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Dec 28, 2024 08:56 PM

#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ...

Read More >>
#Fuelprice | പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില വർധിക്കും

Dec 28, 2024 08:44 PM

#Fuelprice | പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില വർധിക്കും

മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ...

Read More >>
#bribe | കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ

Dec 28, 2024 08:36 PM

#bribe | കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച്...

Read More >>
#accident |  ഉത്സവം കണ്ടു മടങ്ങവെ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു, 19കാരന് ദാരുണാന്ത്യം

Dec 28, 2024 08:12 PM

#accident | ഉത്സവം കണ്ടു മടങ്ങവെ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു, 19കാരന് ദാരുണാന്ത്യം

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു....

Read More >>
#CochinCarnivalcelebration | ന്യൂ ഇയറിന് പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

Dec 28, 2024 08:03 PM

#CochinCarnivalcelebration | ന്യൂ ഇയറിന് പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ...

Read More >>
Top Stories