#accident | കോഴിക്കോട്ട് ടിപ്പർ ലോറി ബൈക്കിലിടിച്ചുകയറി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

#accident | കോഴിക്കോട്ട് ടിപ്പർ ലോറി ബൈക്കിലിടിച്ചുകയറി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Apr 18, 2024 07:06 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#Kozhikode #tipper #lorry #rammed #bike #tragicend #biker

Next TV

Related Stories
#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

May 1, 2024 10:13 AM

#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയത് കുറ്റ്യാടി സ്വദേശി...

Read More >>
#death |റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു,  40കാരന് ദാരുണാന്ത്യം

May 1, 2024 09:52 AM

#death |റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, 40കാരന് ദാരുണാന്ത്യം

സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ്...

Read More >>
#VSivankutty |  യു.ഡി.എഫ്-ബി.ജെ.പി ആക്രമണമാണ് മേയർ നേരിടുന്നത്: വി  ശിവൻകുട്ടി

May 1, 2024 09:48 AM

#VSivankutty | യു.ഡി.എഫ്-ബി.ജെ.പി ആക്രമണമാണ് മേയർ നേരിടുന്നത്: വി ശിവൻകുട്ടി

സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയാണ് സാമൂഹിക മാധ്യമങ്ങളിൽ മേയറെ ആക്രമിക്കുന്നത്....

Read More >>
#attack | വെട്ടേറ്റ മുൻ പഞ്ചായത്തംഗത്തിന്റെ നില ഗുരുതരം; ഗുണ്ടാസംഘത്തിലെ നാലു​പേർ കസ്റ്റഡിയിൽ

May 1, 2024 09:18 AM

#attack | വെട്ടേറ്റ മുൻ പഞ്ചായത്തംഗത്തിന്റെ നില ഗുരുതരം; ഗുണ്ടാസംഘത്തിലെ നാലു​പേർ കസ്റ്റഡിയിൽ

ഒപ്പമുണ്ടായിരുന്ന മറ്റുമൂന്നു പേർക്കും മർദനമേറ്റു. ചുറ്റിക കൊണ്ട് സുലൈമാന്റെ തലയ്ക്ക് അടിച്ചു...

Read More >>
#dengue |മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 1, 2024 09:09 AM

#dengue |മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കടുത്ത വേനലിലും മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനി...

Read More >>
Top Stories