#immorality |വിദ്യാർഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു: അസി.പ്രഫസർക്കെതിരായ കേസിൽ വിധി 26ന്

 #immorality |വിദ്യാർഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു: അസി.പ്രഫസർക്കെതിരായ കേസിൽ വിധി 26ന്
Apr 17, 2024 08:34 AM | By Meghababu

 ചെന്നൈ :(truevisionnews.com) വിദ്യാർഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ, അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിർമലാദേവിക്ക് എതിരായ കേസിൽ കോടതി 26ന് വിധി പറയുമെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശത്തിനു മറുപടിയായാണ് വിശദീകരണം. 2018ലാണ് നിർമലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ, അന്നത്തെ സർവകലാശാല ചാൻസലറും തമിഴ്നാട് ഗവർണറുമായിരുന്ന ബൻവാരിലാൽ പുരോഹിത്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.സന്താനത്തെ നിയോഗിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

സമാന്തര അന്വേഷണം നടത്തുന്നതിനെതിരെയും വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആർഎസ്‌വൈഎഫ് നേതാവ് ഡി.ഗണേശൻ ഹർജി നൽകിയതിനെ തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു .

#Students #were #incited #immorality #verdict #case #against #assistant #professor #26

Next TV

Related Stories
#arrest |  രണ്ട് വ‍ർഷത്തിനിടെ 14 കുട്ടികളെ വിറ്റു, 80,000 മുതൽ 4 ലക്ഷം വരെ വാങ്ങി; അന്തർ സംസ്ഥാന വിൽപ്പന സംഘം പിടിയിൽ

Apr 30, 2024 01:04 PM

#arrest | രണ്ട് വ‍ർഷത്തിനിടെ 14 കുട്ടികളെ വിറ്റു, 80,000 മുതൽ 4 ലക്ഷം വരെ വാങ്ങി; അന്തർ സംസ്ഥാന വിൽപ്പന സംഘം പിടിയിൽ

കുട്ടികളില്ലാതെ, ഫെർട്ടിലിറ്റി സെന്ററുകളിൽ ചികിത്സയ്ക്ക് എത്തുന്ന ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യം...

Read More >>
#PrajwalRevanna | ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Apr 30, 2024 12:50 PM

#PrajwalRevanna | ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജ് ഗൗഡ സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയ്ക്കയച്ച കത്താണിത്. ഇതറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി...

Read More >>
#PJayarajanCase | പി. ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

Apr 30, 2024 11:20 AM

#PJayarajanCase | പി. ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

വിചാരണക്കോടതി ഇവർക്ക് പത്തുവ‍ർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത്...

Read More >>
#accident | ബി ജെ. പി എം.​എ​ൽ.​എ​യു​ടെ കാ​ർ മ​റി​ഞ്ഞ് അപകടം

Apr 30, 2024 09:54 AM

#accident | ബി ജെ. പി എം.​എ​ൽ.​എ​യു​ടെ കാ​ർ മ​റി​ഞ്ഞ് അപകടം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​നാ​ൽ എം.​എ​ൽ.​എ​യെ അ​പ​ക​ടം...

Read More >>
#arrest | കഞ്ചാവു പൊതിയുമായി എം.കെ.സ്റ്റാലിനെ കാണാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Apr 30, 2024 09:50 AM

#arrest | കഞ്ചാവു പൊതിയുമായി എം.കെ.സ്റ്റാലിനെ കാണാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കൊടൈക്കനാലിൽ വിശ്രമത്തിനായി പോയ മുഖ്യമന്ത്രി ചെന്നൈയിൽ നിന്നു മധുര വരെ വിമാനത്തിലാണു...

Read More >>
Top Stories