#fire |വരാപ്പുഴയില്‍ തീപ്പിടുത്തം; ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചു

#fire |വരാപ്പുഴയില്‍ തീപ്പിടുത്തം; ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചു
Apr 30, 2024 01:01 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   വരാപ്പുഴ മാര്‍ക്കറ്റില്‍ കടകള്‍ക്ക് തീപിടിച്ചു. മാര്‍ക്കറ്റിനുള്ളിലെ ലേഡീസ് സ്റ്റോറിലും തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു കടയിലുമാണ് ചൊവ്വാഴ്ച രാവിലെ തീപ്പിടുത്തമുണ്ടായത്.

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സീമ ഷിബു എന്ന സ്ത്രീയുടേതാണ് കട.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. തീപ്പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

മറ്റ് കടകളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകളടക്കം സ്വീകരിച്ചുകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

#Shops #caught #fire #Varapuzha #market.

Next TV

Related Stories
#CPM | സി പി എം നേതാക്കൾക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം; പ്രതി പാർട്ടി പ്രവർത്തകനല്ലെന്ന് സി പി എം

May 21, 2024 01:10 PM

#CPM | സി പി എം നേതാക്കൾക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം; പ്രതി പാർട്ടി പ്രവർത്തകനല്ലെന്ന് സി പി എം

സ്‌ഫോടകവസ്തു എറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സ്ത്രീക്കും...

Read More >>
#arrest | കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

May 21, 2024 12:48 PM

#arrest | കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് ആണ് അടിവാരത്തു വച്ച്...

Read More >>
#shockdeath | കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

May 21, 2024 12:42 PM

#shockdeath | കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമര്‍ന്ന് സര്‍വീസ് വയര്‍ കടയുടെ...

Read More >>
#attack | സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

May 21, 2024 12:34 PM

#attack | സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്‌ഫോടക വസ്തു എറിഞ്ഞ രതീഷിന് പുറമെ കണ്ണോത്ത്തട്ട് സ്വദേശി ഷമീറുമാണ്...

Read More >>
#VDSatheesan | സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം, അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല - വി ഡി സതീശൻ

May 21, 2024 12:26 PM

#VDSatheesan | സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം, അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല - വി ഡി സതീശൻ

പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത്...

Read More >>
#arrest |  നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

May 21, 2024 12:23 PM

#arrest | നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

ഭാര്യയുടെ പരാതിയിൽ വളയം പോലീസെടുത്ത കേസിലാണ് പ്രതിയെ അറസ്റ്...

Read More >>
Top Stories