#StudentsforVS | സ്റ്റുഡൻ്റസ് ഫോർ വി എസ്; തൃശ്ശുർ സ്വാരജ് റൗണ്ടിൽ വൻ വിദ്യാർത്ഥി റാലി

#StudentsforVS | സ്റ്റുഡൻ്റസ് ഫോർ വി എസ്; തൃശ്ശുർ സ്വാരജ് റൗണ്ടിൽ വൻ വിദ്യാർത്ഥി റാലി
Apr 16, 2024 08:29 PM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) എൽ ഡി എഫ് സ്ഥാനാർത്ഥി വി സുനിൽ കുമാറിൻ്റെ തെരത്തെടുപ്പ് പ്രചാരണാർത്ഥം സ്റ്റുഡന്റസ് ഫോർ വി എസ് വിദ്യാർത്ഥി റാലിയും പൊതുയോഗവും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ സംഘടിപ്പിച്ചു.

തൃശ്ശൂർ സ്വരാജ് റൗണ്ടിനെ വലം വെച്ച പ്രകടനവും പൊതുയോഗവും എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു.


എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ പൊതുയോഗത്തിന് അധ്യക്ഷത വഹിച്ചു, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ടി മീനുട്ടി, എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സരിത,


എ ഐ എസ് എഫ് ദേശീയ കമ്മിറ്റി അംഗം അലൻ പോൾ വർഗീസ്, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ ജിഷ്ണു ആർ, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അർജുൻ മുരളീധരൻ എന്നിവർ പരിപാടിയിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിക്കുകയും,


എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം മേഘന എം എം, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിറാം സുകുമാരൻ, മിഥുൻ പോട്ടക്കാരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

#StudentsforVS; #Huge #studentrally #Thrissur #SwarajRound

Next TV

Related Stories
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

Apr 27, 2024 11:45 AM

#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി...

Read More >>
#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Apr 27, 2024 08:48 AM

#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയിൽ ...

Read More >>
Top Stories