#accident | അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് 13 വയസുകാരി മരിച്ചു

#accident | അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് 13 വയസുകാരി മരിച്ചു
Apr 13, 2024 08:09 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  അട്ടപ്പാടി ഷോളയൂരിൽ ജീപ്പ് മറിഞ്ഞ് 13 വയസുകാരി മരിച്ചു.

വെച്ചപ്പതി ഊരിലെ ശക്തിയാണ്(13) മരിച്ചത്. വെള്ളകുളം ഷോളയൂർ സ്വദേശികളുടെ മകളാണ്.

ഉത്സവത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്ന ബന്ധു പരിക്കുകളോടെ രക്ഷപ്പെട്ടു.

#13yearold #girl #dies #after #jeep #overturns #Attapadi

Next TV

Related Stories
ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

May 31, 2025 11:11 PM

ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ്...

Read More >>
വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

May 31, 2025 10:29 PM

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ...

Read More >>
Top Stories