#theft |കടയിൽ നിന്ന് രണ്ട് ആഡംബര ഫോൺ മോഷ്ടിച്ച കേസ്; സ്വകാര്യ ബാങ്ക് മാനേജർ പിടിയിൽ

#theft |കടയിൽ നിന്ന് രണ്ട് ആഡംബര ഫോൺ മോഷ്ടിച്ച കേസ്;  സ്വകാര്യ ബാങ്ക് മാനേജർ പിടിയിൽ
Apr 13, 2024 11:32 AM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  കുമളിയിൽ കടയിൽ നിന്ന് രണ്ട് ആഡംബര ഫോൺ മോഷ്ടിച്ച കേസിൽ സ്വകാര്യ ബാങ്ക് മാനേജർ ദീപക് മനോഹർ പൊലീസ് പിടിയിൽ.

തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ ദീപക് മനോഹർ. കേരള പൊലീസ് തമിഴ്നാട്ടിൽ എത്തിയാണ് ദീപകിനെ പിടികൂടിയത്.

സു​ഹ്യത്തുമായി തേക്കടിയിലെ കടയിലെത്തിയാണ് ദീപക് ഫോൺ മോഷ്ടിച്ചത്. ഫോൺ വാങ്ങാനെന്ന വ്യാജേന സംഘം കുമളിയിലെ കടയിൽ എത്തി.

പിന്നാലെ ആഡംബര ഫോൺ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് തിരുച്ചിറപ്പള്ളിയിലെ വീട്ടിൽ എത്തിയാണ് ദീപകിനെ അറസ്റ്റ് ചെയ്തത്.


#Case #stealing #two #luxury #phones #from #shop #Private #Bank #Manager #arrest

Next TV

Related Stories
#TSiddique | നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് - ടി.സിദ്ദീഖ്

May 5, 2024 12:10 PM

#TSiddique | നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് - ടി.സിദ്ദീഖ്

നാലു വോട്ടിനായി എന്തും കാണിക്കുന്ന സമീപനം സിപിഐഎം ചെയ്യുന്നുവെന്നും അതിന് നേതൃത്വം ഒത്താശ നൽകുന്നത് രാഷ്ട്രീയ അന്തരീഷം മലീമസമാക്കുന്നുവെന്നും...

Read More >>
#rain |കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

May 5, 2024 11:56 AM

#rain |കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ...

Read More >>
#robbery | കോഴിക്കോട്ടെ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി കവർന്നു

May 5, 2024 11:54 AM

#robbery | കോഴിക്കോട്ടെ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി കവർന്നു

കാ​​റി​​ൽ ക​​യ​​റി​​യ ഉ​​ട​​ൻ മ​​ഹേ​​ന്ദ്ര സി​​ങ്ങി​​നെ സം​​ഘം മ​​ർ​​ദി​​ക്കാ​​ൻ...

Read More >>
#theft  |ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ

May 5, 2024 11:51 AM

#theft |ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ

എസികൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന്...

Read More >>
#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

May 5, 2024 11:32 AM

#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി പാറശാല പൊലീസ്...

Read More >>
#founddead |യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

May 5, 2024 11:31 AM

#founddead |യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്....

Read More >>
Top Stories