#TSiddique | നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് - ടി.സിദ്ദീഖ്

#TSiddique | നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് - ടി.സിദ്ദീഖ്
May 5, 2024 12:10 PM | By VIPIN P V

(truevisionnews.com) നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയതെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ്.

വടകര, കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് തെളിവാണെന്നും ടി.സിദ്ദീഖ് വ്യക്തമാക്കി.

സൈബർ ബോംബും വർഗീയ ബോംബും നിർമ്മിക്കുന്ന സമയത്ത് സിപിഐഎമ്മിന്റെ കൈയിൽ നിന്നാണ് പൊട്ടിയത്.

നാലു വോട്ടിനായി എന്തും കാണിക്കുന്ന സമീപനം സിപിഐഎം ചെയ്യുന്നുവെന്നും അതിന് നേതൃത്വം ഒത്താശ നൽകുന്നത് രാഷ്ട്രീയ അന്തരീഷം മലീമസമാക്കുന്നുവെന്നും ടി.സിദ്ദീഖ് വ്യക്തമാക്കി.

സിപിഐഎമ്മിന്റെ ഇരവാദം ലജ്ജാകരമാണെന്നും കമ്യൂണിസ്റ്റ് പാർട്ടി തികഞ്ഞ വർഗീയ പാർട്ടിയായി മാറിയെന്നും ടി.സിദ്ദീഖ്.

സൈബർ ബോംബിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് ശ്രമിക്കാത്തത് ഉറവിടം സിപിഐഎം ആയതിനാലാണെന്ന് ടി സിദ്ദിഖ് പറഞ്ഞു.

പൊലീസിന്റെ കൈയ്യും കാലും സമ്പൂർണമായി ബന്ധിച്ചിരിക്കുകയാണെന്നും ടി.സിദ്ദീഖ് കുറ്റപ്പെടുത്തി.

#CPIM #communal #polarization #election #saying #creation #NewKerala #TSiddique

Next TV

Related Stories
#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

May 18, 2024 06:09 PM

#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി...

Read More >>
#arrest | ലഹരിമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിൽ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

May 18, 2024 06:06 PM

#arrest | ലഹരിമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിൽ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ...

Read More >>
#Muttiltreefelling | മുട്ടിൽ മരംമുറി: മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

May 18, 2024 06:02 PM

#Muttiltreefelling | മുട്ടിൽ മരംമുറി: മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

നിയമോപദേശം നൽകിയ ആൾ തന്നെ കുറ്റപത്രം തള്ളിപ്പറയുന്നത് അടക്കം നിയമപരമായ പ്രശ്നങ്ങൾ യോഗം അവലോകനം ചെയ്തു. അഡ്വക്കേറ്റ് ജനറലുമായി തുടര്‍ നടപടികൾ...

Read More >>
#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 05:46 PM

#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...

Read More >>
#KeralaRain | പത്തനംതിട്ടയിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; 19 മുതൽ 23 വരെ ഏഴ് മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

May 18, 2024 05:27 PM

#KeralaRain | പത്തനംതിട്ടയിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; 19 മുതൽ 23 വരെ ഏഴ് മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കർശന നിർദേശം നൽകിയെന്നും ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ...

Read More >>
#Protest | വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

May 18, 2024 05:07 PM

#Protest | വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചക്ക് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ്...

Read More >>
Top Stories