കൊച്ചി: (truevisionnews.com) അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകി എന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ.
ഡിജിറ്റൽ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചക്കുള്ളിൽ തെളിവ് പുറത്ത് വിടുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസ് വന്നേക്കും.
കേസ് വന്നാൽ അനിൽ ആന്‍റണിയും പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. 2014 ൽ ആണ് പണം തിരിച്ചു തന്നു.
പി.ടി തോമസ് വഴിയാണ് പണം തിരിച്ച് കിട്ടിയത്. അഞ്ച് തവണയായിട്ടാണ് പണം തിരിച്ചു നൽകി. പി.ടി നിർദേശിച്ച ആളാണ് പണം കൈമാറിയതെന്നും നന്ദകുമാർ പറഞ്ഞു.
#Broker #Nandakumar #prove #allegation #paying #lakhs #AnilAnthony