#straydog | ഏഴ് വയസുകാരനെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് കടിച്ചുപറിച്ചു; ദാരുണ സംഭവം പാലക്കാട്

#straydog | ഏഴ് വയസുകാരനെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് കടിച്ചുപറിച്ചു; ദാരുണ സംഭവം പാലക്കാട്
Apr 12, 2024 12:26 PM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു.

പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്.

കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

#seven-#year-#old #boy #cornered #bitten #straydogs; #Tragic #incident #Palakkad

Next TV

Related Stories
#newbornbabydeath |  നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ ആൺസുഹൃത്തിനെതിരെ കേസ്

May 16, 2024 11:42 AM

#newbornbabydeath | നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ ആൺസുഹൃത്തിനെതിരെ കേസ്

സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇവർ...

Read More >>
#amoebicencephalitis |അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരം

May 16, 2024 11:41 AM

#amoebicencephalitis |അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരം

ഇതിനുപുറമെ ആശങ്കയുയര്‍ത്തി നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളും ചെറുതായി ലക്ഷണങ്ങള്‍ കാണിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read More >>
#Clash | റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

May 16, 2024 11:36 AM

#Clash | റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ...

Read More >>
#founddead | കാണാതായ പത്ത് വയസുകാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

May 16, 2024 11:07 AM

#founddead | കാണാതായ പത്ത് വയസുകാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. കഴിഞ്ഞദിവസം വൈകിട്ട് മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിന് വേണ്ടി പോയിട്ട് കുട്ടി...

Read More >>
#bridebeatencase |രാഹുൽ മുൻപ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു: ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

May 16, 2024 10:54 AM

#bridebeatencase |രാഹുൽ മുൻപ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു: ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

രാഹുലിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം...

Read More >>
#accident |കണ്ണൂരിൽ  ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

May 16, 2024 10:50 AM

#accident |കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തോട്ടടയിൽ കുറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ സബിൻ ജോലിക്കു പോകുന്നതിനിടെയാണ്...

Read More >>
Top Stories