#Case | കാറിൽ പിന്തുടർന്നെത്തി യുവതിയെ അശ്ലീല ചേഷ്ടകൾ കാട്ടി; പൊലീസുകാരനെതിരെ കേസ്

#Case | കാറിൽ പിന്തുടർന്നെത്തി യുവതിയെ അശ്ലീല ചേഷ്ടകൾ കാട്ടി; പൊലീസുകാരനെതിരെ കേസ്
Apr 12, 2024 10:45 AM | By VIPIN P V

തൊടുപുഴ: (truevisionnews.com) റോഡിലൂടെ നടന്നു പോയ യുവതിയെ കാറിൽ പിന്തുടർന്നെത്തി തടയാൻ ശ്രമിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരന്റെ പേരിൽ കേസ്.

കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പെരിങ്ങാശേരി സ്വദേശി മർഫിക്കെതിരെ കരിമണ്ണൂർ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണു സംഭവം.

തൊടുപുഴയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോൾ ദുരനുഭവമുണ്ടായെന്നാണു പരാതി.

യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറിൽ പിന്തുടർന്നെന്നും പരാതിയിൽ പറയുന്നു. മർഫിക്കെതിരെ വകുപ്പതല നടപടി ഉണ്ടാകുമെന്നാണു സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

#chased #young #woman #car #performed #lewd #acts #Case #policeman

Next TV

Related Stories
#TSiddique | നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് - ടി.സിദ്ദീഖ്

May 5, 2024 12:10 PM

#TSiddique | നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് - ടി.സിദ്ദീഖ്

നാലു വോട്ടിനായി എന്തും കാണിക്കുന്ന സമീപനം സിപിഐഎം ചെയ്യുന്നുവെന്നും അതിന് നേതൃത്വം ഒത്താശ നൽകുന്നത് രാഷ്ട്രീയ അന്തരീഷം മലീമസമാക്കുന്നുവെന്നും...

Read More >>
#rain |കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

May 5, 2024 11:56 AM

#rain |കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ...

Read More >>
#robbery | കോഴിക്കോട്ടെ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി കവർന്നു

May 5, 2024 11:54 AM

#robbery | കോഴിക്കോട്ടെ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി കവർന്നു

കാ​​റി​​ൽ ക​​യ​​റി​​യ ഉ​​ട​​ൻ മ​​ഹേ​​ന്ദ്ര സി​​ങ്ങി​​നെ സം​​ഘം മ​​ർ​​ദി​​ക്കാ​​ൻ...

Read More >>
#theft  |ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ

May 5, 2024 11:51 AM

#theft |ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ

എസികൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന്...

Read More >>
#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

May 5, 2024 11:32 AM

#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി പാറശാല പൊലീസ്...

Read More >>
#founddead |യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

May 5, 2024 11:31 AM

#founddead |യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്....

Read More >>
Top Stories