#PrakashJavadekar | സിപിഎമ്മുകാർ ക്രിമിനലുകളും തീവ്രവാദികളും - പ്രകാശ് ജാവഡേക്കർ

#PrakashJavadekar | സിപിഎമ്മുകാർ ക്രിമിനലുകളും തീവ്രവാദികളും - പ്രകാശ് ജാവഡേക്കർ
Apr 9, 2024 08:43 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) സിപിഎമ്മുകാർ തീവ്രവാദികളും ക്രിമിനലുകളുമാണെന്നു മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ.

കണ്ണൂർ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ബിജെപിയിലേക്കു തിരിയുന്ന വോട്ടർമാരെ പേടിപ്പിക്കാൻ ബോംബ് നിർമിക്കുകയാണ് സിപിഎം.

തീവ്രവാദികളാണ് അവർ. രാജ്യസഭാ എംപിയുടെ സഹോദരിയാണു സിപിഎം നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ സമരത്തിനിരിക്കുന്നത്.

സഹകരണ ബാങ്ക് സിപിഎമ്മുകാരുടെ മറ്റൊരു തട്ടിപ്പാണ്. സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയും കേന്ദ്രത്തിൽ കൈകോർക്കുന്നു. ഇവിടെ തമ്മിലടിക്കുന്നു.

അതു വെറും നാട്യത്തിന്റെ ഭാഗമാണ്. ആയിരക്കണക്കിനു വോട്ടുകൾ ഇത്തവണ മോദിക്കു കിട്ടും. അതിന്റെ പേടിയാണ് സിപിഎമ്മിന്.

മോദി ആരോടും ഒരു സംസ്ഥാനത്തോടും വേർതിരിവു കാണിക്കുന്നില്ല. ഇത്തവണ അഞ്ചിലധികം സീറ്റ് ബിജെപി നേടും. എസ്ഡിപിഐ ബന്ധം കോൺ‍ഗ്രസിന് ഇപ്പോഴുമുണ്ട്’’ – പ്രകാശ് ജാവഡേക്കർ പറഞ്ഞു.


#CPM #members #criminals #terrorists: #PrakashJavadekar

Next TV

Related Stories
#death | 'ആയിരം തവണ ശ്രമിച്ചാലും വർ​ഗീയ ചാപ്പ വീഴില്ല'; ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാൻ സിപിഎം ശ്രമമെന്നും ഷാഫി

Apr 29, 2024 03:55 PM

#death | 'ആയിരം തവണ ശ്രമിച്ചാലും വർ​ഗീയ ചാപ്പ വീഴില്ല'; ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാൻ സിപിഎം ശ്രമമെന്നും ഷാഫി

ഉടൻ തന്നെ റിംഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി...

Read More >>
#pjayarajan | 'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

Apr 28, 2024 07:30 PM

#pjayarajan | 'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി...

Read More >>
#EPJayarajan | ഇത് ബിജെപി ഗൂഢാലോചന, ശോഭ സുരേന്ദ്രനെ തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടില്ല; മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിക്കുന്നു

Apr 28, 2024 07:27 PM

#EPJayarajan | ഇത് ബിജെപി ഗൂഢാലോചന, ശോഭ സുരേന്ദ്രനെ തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടില്ല; മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിക്കുന്നു

വൈദേകം റിസോർ‌ട്ടുമായി ബന്ധപ്പെട്ടും അനാവശ്യ വിവാദം ഉയർത്തുകയാണ്. അവിടെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായാണ്...

Read More >>
#NarendraModi | വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി: ആരോപണവുമായി നരേന്ദ്ര മോദി

Apr 28, 2024 01:42 PM

#NarendraModi | വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി: ആരോപണവുമായി നരേന്ദ്ര മോദി

ശിക്ഷയേക്കാൾ പൗരൻമാർക്ക് നീതി ലഭ്യമാക്കുന്നതിനാണ് നമ്മുടെ ന്യായ സംഹിതയിൽ പ്രാധാന്യം...

Read More >>
#CPI | ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

Apr 28, 2024 12:44 PM

#CPI | ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

വിഷയത്തിൽ സി.പി.ഐ നേതൃത്വം ഇതുവരെ സി.പി.എമ്മുമായി ചർച്ച...

Read More >>
Top Stories