#KSurendran | കെ.സുരേന്ദ്രൻ കുരിശിൻ്റെ വഴിയാത്രയിൽ പങ്കാളിയായി

#KSurendran | കെ.സുരേന്ദ്രൻ കുരിശിൻ്റെ വഴിയാത്രയിൽ പങ്കാളിയായി
Mar 29, 2024 10:10 PM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) വയനാട് ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ ദുഖവെള്ളിദിനത്തിൽ താമരശ്ശേരി ചുരത്തിലൂടെ വിശ്വാസികൾ നടത്തുന്ന കുരിശിന്റെ വഴി തീർത്ഥാടനയാത്രയിൽ പങ്കാളിയായി.

അടിവാരത്തു നിന്നും ഫാദർ തോമസ് പി. തുണ്ടത്തിലിൽ നിന്നും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയാണ് ആയിരക്കണക്കിന് വിശ്വസിക്കൾക്കൊപ്പം അദ്ദേഹം കുരിശുമല ചവിട്ടിയത്.

ഏറെ സ്നേഹാദരങ്ങളോടെയാണ് തീർത്ഥാടകരും പുരോഹിതന്മാരും സ്ഥാനാർത്ഥി കെ.സുരേന്ദ്രനെ സ്വീകരിച്ചത്.

മലയോര മേഖലയിൽ ഒട്ടനവധി പ്രയാസങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മേഖലയിലെ പ്രദേശവാസികൾക്ക് പ്രത്യേക പരിഗണന ഉറപ്പു വരുത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മലയോര മേഖലയിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്നായ വന്യജീവി ആക്രമണത്തിനെതിരെ ശക്തമായ നിയമനിർമ്മാണങ്ങൾ ഉൾപ്പെടെ നടത്തുന്നതിനായി പ്രയത്നിക്കുമെന്നും സുരേന്ദ്രൻ ഉറപ്പുനൽകി.

ദുഖവെള്ളി ദിനത്തിൽ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ അടിവാരത്ത് കുരിശിന്റെ വഴി തീർത്ഥാടനയാത്രയിൽ പങ്കെടുക്കുന്നതിൻ്റെ വിഷ്യൽസ്

https://drive.google.com/file/d/1bmky0iRtgfT6UZNnbjzsqNRFcM5gt32x/view

#KSurendran #participated #journey #cross

Next TV

Related Stories
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

Apr 27, 2024 11:45 AM

#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി...

Read More >>
#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Apr 27, 2024 08:48 AM

#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയിൽ ...

Read More >>
Top Stories