ചെറുപുഴ: (truevisionnews.com) ടോറസ് ലോറി ഇടിച്ചു ഇരുചക്ര വാഹയാത്രക്കാരനു ദാരുണാന്ത്യം.

കാസർകോട് നാട്ടക്കല്ല് കരുവംങ്കയം സ്വദേശി പുളിശ്ശേരി കുമാരനാണ് (55) മരിച്ചത്.
ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. കുമാരനെ ഇടിച്ച ടോറസ് ലോറി നിർത്താതെ പോയി.
#Tauruslorry #collides #bike #accident #tragicend #55yearold
